കേരളം

kerala

Top News | പ്രധാന വാര്‍ത്തകള്‍ ഒറ്റനോട്ടത്തില്‍

By

Published : Aug 26, 2022, 9:12 PM IST

ഈ മണിക്കൂറിലെ പ്രധാന വാര്‍ത്തകള്‍...

Top news  Latest News Today  Latest News kerala  പ്രധാന വാര്‍ത്തകള്‍  Latest National News  International News  Today Weather  Covid Cases Today  ഇന്നത്തെ പ്രധാന വാര്‍ത്തകള്‍  പ്രധാന വാര്‍ത്തകള്‍ ഒറ്റനോട്ടത്തില്‍  ഈ മണിക്കൂറിലെ പ്രധാന വാര്‍ത്തകള്‍  കേരള വാര്‍ത്തകള്‍  എറ്റവും പുതിയ വാര്‍ത്തകള്‍  മലയാളം വാര്‍ത്തകള്‍ ലൈവ്
Top News | പ്രധാന വാര്‍ത്തകള്‍ ഒറ്റനോട്ടത്തില്‍

  1. ഡല്‍ഹിയിലിറങ്ങിയ അംഗദ് സിങ്ങിനെ യുഎസിലേക്ക് തിരിച്ചയച്ചു ; മകന്‍റെ മാധ്യമ പ്രവര്‍ത്തനം അധികൃതരെ ഭയപ്പെടുത്തുന്നുവെന്ന് ഗുര്‍മീത് കൗര്‍
  2. ദുരൂഹത നിലനിർത്തി സൊണാലിയുടെ ചിത എരിഞ്ഞു: തീ കൊളുത്തി മകൾ യശോധര
  3. നിയമ വിരുദ്ധമായി പ്രവര്‍ത്തിക്കുന്ന ആരാധനാലയങ്ങൾ അടച്ചു പൂട്ടണം, ഹൈക്കോടതിയുടെ നിര്‍ണായക ഉത്തരവ്
  4. തെളിവില്ല; ജീവപര്യന്തം ശിക്ഷിക്കപ്പെട്ടയാളെ 10 വർഷത്തിന് ശേഷം കുറ്റവിമുക്‌തനാക്കി മധ്യപ്രദേശ് ഹൈക്കോടതി
  5. ലൈംഗിക ദുരുപയോഗം തടയാനുള്ള ബോധവത്‌കരണം സ്‌കൂൾ പാഠ്യപദ്ധതിയിൽ ഉൾപ്പെടുത്തണം: ഹൈക്കോടതി
  6. അമ്മാവന്‍റെ വീട്ടിലെത്തിയ പെണ്‍കുട്ടിയെ സഹോദരങ്ങള്‍ ബലാത്സംഗം ചെയ്‌ത് കൊന്നു ; മുത്തശ്ശിയെയും പീഡിപ്പിച്ചു
  7. മുഖ്യമന്ത്രി നടത്തിയ അഴിമതിയുടെ തെളിവുകള്‍ ഇഡിക്ക് കൈമാറും: പി സി ജോര്‍ജ്
  8. രാഹുൽ ബിജെപിക്കെതിരായ പ്രതിപക്ഷ ശബ്‌ദം ; ഗുലാം നബി ആസാദിന്‍റെ രാജിയിൽ പ്രതികരണവുമായി കോണ്‍ഗ്രസ്
  9. ഭര്‍ത്താവിന് ഭക്ഷണവുമായി പോയ 35 കാരിയെ അഞ്ച് പേര്‍ ചേര്‍ന്ന് കൂട്ടബലാത്സംഗത്തിനിരയാക്കി
  10. Asia Cup 2022 : ഏഷ്യന്‍ ക്രിക്കറ്റ് പൂരത്തിന് നാളെ തുടക്കം ; ഇന്ത്യയുടെ മത്സരങ്ങള്‍ ഇങ്ങനെ കാണാം

ABOUT THE AUTHOR

...view details