കേരളം

kerala

ETV Bharat / bharat

Top News | പ്രധാന വാര്‍ത്തകള്‍ ഒറ്റനോട്ടത്തില്‍ - ജില്ല വാര്‍ത്തകള്‍

ഈ മണിക്കൂറിലെ പ്രധാന വാര്‍ത്തകള്‍...

Top News  Latest News  National News Today  Latest News Kerala  പ്രധാന വാര്‍ത്തകള്‍  ഇന്നത്തെ പ്രധാന വാര്‍ത്തകള്‍  ഈ മണിക്കൂറിലെ പ്രധാന വാര്‍ത്തകള്‍  പ്രധാന വാര്‍ത്തകള്‍ ഒറ്റനോട്ടത്തില്‍  kerala news live  international news today  ജില്ല വാര്‍ത്തകള്‍  ലോക വാര്‍ത്തകള്‍
Top News | പ്രധാന വാര്‍ത്തകള്‍ ഒറ്റനോട്ടത്തില്‍

By

Published : Aug 24, 2022, 9:09 PM IST

  1. ബന്ധു നിയമനം അനുവദിക്കില്ല, സർവകലാശാലയുടെ ചാൻസലർ എന്നതില്‍ ലജ്ജിക്കുന്നു : ഗവര്‍ണര്‍
  2. 'ആസാദ് കശ്‌മീർ' ജവഹർലാൽ നെഹ്‌റുവും ഉപയോഗിച്ചിരുന്നു ; വിവാദ പരാമർശത്തെ ന്യായീകരിച്ച് കെ ടി ജലീൽ
  3. സച്ചിന്‍ - ആര്യ വിവാഹ തീയതി പ്രഖ്യാപിച്ചു ; വേദി എകെജി സെന്‍റര്‍ ഹാള്‍
  4. 'നമ്പി നാരായണന്‍റെ അവകാശവാദം ഭോഷ്‌ക്' ; റോക്കട്രി ദി നമ്പി ഇഫക്‌ട് സത്യമല്ലെന്ന് ഐഎസ്ആർഒ മുൻ ഡയറക്‌ടർ ഡോ.എ.ഇ മുത്തുനായഗം
  5. പ്രതിപക്ഷത്തിന്‍റെ തടസവാദം തള്ളി ; സര്‍വകലാശാല ഭേദഗതി ബില്‍ സബ്‌ജക്‌ട് കമ്മിറ്റിക്ക് വിട്ടു
  6. 9 സര്‍ക്കാര്‍ ആശുപത്രികള്‍ക്ക് കൂടി മാതൃ ശിശു സൗഹൃദ അംഗീകാരം
  7. 20 കോടി സ്വീകരിച്ച് പാർട്ടി വിടാം അല്ലെങ്കിൽ സിബിഐ കേസ് ; എംഎൽഎമാരെ ബിജെപി ഭീഷണിപ്പെടുത്തിയെന്ന് എഎപി
  8. മഹാരാഷ്‌ട്രയില്‍ ഭരണപക്ഷവും പ്രതിപക്ഷവും തമ്മില്‍ സംഘര്‍ഷം
  9. 'മുഖ്യമന്ത്രി ഉൾപ്പടെ എല്ലാവരും അഴിമതിക്കാർ'; സിദ്ധരാമയ്യയുമായി കൂടിക്കാഴ്‌ച നടത്തി കോൺട്രാക്ടേഴ്‌സ് അസോസിയേഷൻ
  10. പ്ലസ് വണ്‍ പ്രവേശനം : മൂന്നാം അലോട്ട്മെന്‍റ്‌ നാളെ വൈകിട്ട് 5 മണി വരെ

ABOUT THE AUTHOR

...view details