- സംസ്ഥാനത്ത് 3382 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു
- കെ.എസ്.എഫ്.ഇ യിലെ വിജിലൻസ് റെയ്ഡിനെ ന്യായീകരിച്ച് മുഖ്യമന്ത്രി
- ചുഴലിക്കാറ്റ് മുന്നറിയിപ്പ്; അർധരാത്രി മുതൽ മത്സ്യബന്ധനത്തിന് സമ്പൂർണ നിരോധനം
- അവകാശ ലംഘന നോട്ടീസിൽ ധനമന്ത്രി സ്പീക്കർക്ക് വിശദീകരണം നൽകി
- പ്രൈസ് വാട്ടേർസ് ഹൗസ് കൂപ്പറിന് സർക്കാർ വിലക്ക്
- പുതിയ കാർഷിക നിയമം കർഷകർക്ക് പുതിയ സാധ്യതകൾ നൽകുന്നു: മോദി
- കാർഷിക നിയമത്തിനെതിരെയുള്ള പ്രതിഷേധം 'നിർണായക യുദ്ധ'മെന്ന് കർഷകർ
- അടിയന്തര സാഹചര്യങ്ങളില്‍ മോഡേണ കൊവിഡ് വാക്സിൻ നൽകണമെന്ന് നിർദേശം
- ഗുണ്ടാ പരാമർശം; ത്രിണമൂൽ എംപിക്കെതിരെ ബിജെപി പ്രസിഡന്റിന്റെ വക്കീൽ നോട്ടീസ്
- മടിയിൽ കനമുള്ളത് കൊണ്ടാണ് ധനമന്ത്രിക്ക് വിജിലൻസ് അന്വേഷണത്തെ ഭയമെന്ന് കുമ്മനം രാജശേഖരൻ
പ്രധാന വാർത്തകൾ ഒറ്റനോട്ടത്തിൽ