കേരളം

kerala

ETV Bharat / bharat

പ്രധാന വാർത്തകൾ ഒറ്റനോട്ടത്തിൽ - gdp news in malayalam

ഈ മണിക്കൂറിലെ പ്രധാനവാർത്തകൾ..

indian gdp  gdp news in malayalam  top latest news
പ്രധാന വാർത്തകൾ ഒറ്റനോട്ടത്തിൽ

By

Published : Nov 27, 2020, 9:03 PM IST

  1. ഇന്ത്യൻ സമ്പദ്‍വ്യവസ്ഥ നേരിടുന്നത് ഗുരുതര സാഹചര്യം
  2. ബിജു രമേശിന്‍റെ വെളിപ്പെടുത്തൽ; മുഖ്യമന്ത്രിക്കെതിരെ കേസെടുക്കണമെന്ന് ടി.ജി മോഹന്‍ദാസ്
  3. കോൺഗ്രസിലെ ഗ്രൂപ്പ് പോരിന്‍റെ ഭാഗമാണ് ചെന്നിത്തലക്കെതിരായ ആരോപണമെന്ന് പി.സി ജോർജ്ജ്
  4. സംസ്ഥാനത്തെ തെരഞ്ഞെടുപ്പ് സ്ഥാനാർഥി ചിത്രം പൂർണം
  5. നിലമ്പൂരില്‍ ഭക്ഷ്യ കിറ്റുകള്‍ പുഴുവരിച്ച സംഭവം; മുൻസിപ്പൽ കോൺഗ്രസ് പ്രസിഡന്‍റ് രാജിവച്ചു
  6. ഡൽഹി അതിർത്തി റോഡുകളിൽ ഗതാഗത കുരുക്ക് രൂക്ഷം
  7. ഹരിയാനയിൽ പ്രായപൂർത്തിയാവാത്ത നാല് പെണ്‍കുഞ്ഞുങ്ങള്‍ കൊല്ലപ്പെട്ട നിലയിൽ
  8. കര്‍ഷക പ്രതിഷേധം തുടക്കം മാത്രമെന്ന് രാഹുല്‍ ഗാന്ധി
  9. ഡല്‍ഹിയില്‍ പത്ത് ലക്ഷത്തിന്‍റെ വിദേശ കറൻസിയുമായി ഒരാൾ പിടിയിൽ
  10. ഡൽഹി മെട്രോ സർവീസുകൾ നാളെ മുതൽ പുനരാരംഭിക്കും

ABOUT THE AUTHOR

...view details