കേരളം

kerala

ETV Bharat / bharat

Top News| പ്രധാന വാര്‍ത്തകള്‍ ഒറ്റനോട്ടത്തില്‍ - ക്രിസ്‌മസ്

ഈ മണിക്കൂറിലെ പ്രധാന വാര്‍ത്തകള്‍...

top news  Latest News  National News  Breaking news  malayalam news  news live  news at 9 am  പ്രധാന വാര്‍ത്തകള്‍  ഈ മണിക്കൂറിലെ പ്രധാന വാര്‍ത്തകള്‍  ഏറ്റവും പുതിയ വാര്‍ത്തകള്‍  ദേശീയ വാര്‍ത്തകള്‍  കേരള വാര്‍ത്തകള്‍  എയ്‌ഞ്ചൽ ഡി മരിയ  ക്രിസ്‌മസ്  കൊവിഡ്
TOP NEWS

By

Published : Dec 25, 2022, 9:04 AM IST

  1. പുലര്‍കാല മഞ്ഞില്‍ മിഴിതുറന്ന് ക്രിസ്‌മസ് പുലരി; തിരുപ്പിറവിയുടെ ഓര്‍മയില്‍ നാടെങ്ങും ആഘോഷം
  2. ഒഴിയാതെ കൊവിഡ് ഭീതി; രാജ്യവ്യാപക മോക്ക് ഡ്രില്ലിന് നിർദേശിച്ച് കേന്ദ്രം
  3. കൊയിലാണ്ടി ദേശീയപാതയില്‍ ബൈക്കുകള്‍ കൂട്ടിയിടിച്ച് രണ്ട് യുവാക്കള്‍ക്ക് ദാരുണാന്ത്യം
  4. മണ്ഡല പൂജയ്‌ക്കൊരുങ്ങി ശബരിമല ; തങ്ക അങ്കി ഘോഷയാത്ര 26ാം തിയതി പമ്പയില്‍
  5. തിരുവനന്തപുരം കോര്‍പറേഷനിലെ കത്ത് വിവാദം : അന്വേഷണ കമ്മിഷനെ നിയമിച്ച് സിപിഎം
  6. കേരളത്തിലേക്ക് വന്‍തോതില്‍ മയക്കുമരുന്ന് കടത്തുന്ന സംഘത്തിലെ 3 പേര്‍ ബെംഗളൂരുവിൽ അറസ്റ്റില്‍
  7. കണ്ണില്‍ നിന്ന് 'കല്‍ക്കഷ്‌ണങ്ങള്‍' വീഴുന്നു ; ചികിത്സ തേടി യുവതി
  8. ശ്രീകൃഷ്‌ണ ജന്മഭൂമി-ഷാഹി ഈദ്‌ഗാഹ് മസ്‌ജിദ് തര്‍ക്കം : ജനുവരി രണ്ടിന് സര്‍വേ ആരംഭിക്കാന്‍ കോടതി ഉത്തരവ്
  9. 'മുൻ എസ്എഫ്ഐ നേതാവിന് വ്യാജ ജനന സർട്ടിഫിക്കറ്റ്' ; ആനാവൂര്‍ നാഗപ്പനെതിരെ പരാതി നല്‍കി യൂത്ത് കോണ്‍ഗ്രസ്
  10. മാലാഖയുടെ ക്രിസ്‌മസ് സമ്മാനം ; വിരമിക്കൽ തീരുമാനം പിൻവലിച്ച് എയ്‌ഞ്ചൽ ഡി മരിയ

ABOUT THE AUTHOR

...view details