കേരളം

kerala

ETV Bharat / bharat

TOP NEWS| ഈ മണിക്കൂറിലെ പ്രധാനവാര്‍ത്തകള്‍ - നോറ ഫത്തേഹി

പ്രധാനവാര്‍ത്തകള്‍ ഒറ്റനോട്ടത്തില്‍...

TOP NEWS  Latest News  Malayalam News Live  Kerala News  National News  പ്രധാനവാര്‍ത്തകള്‍  ഏറ്റവും പുതിയ വാര്‍ത്തകള്‍  മലയാളം വാര്‍ത്തകള്‍  കൊച്ചി ബിനാലെ  ഹൈക്കോടതി  കേന്ദ്രസര്‍ക്കാര്‍  നോറ ഫത്തേഹി  ബിസിസിഐ
top news

By

Published : Dec 13, 2022, 9:00 AM IST

  1. കൊച്ചി ബിനാലെയ്‌ക്ക് തിരിതെളിഞ്ഞു ; പ്രതിലോമ ശക്തികള്‍ക്കെതിരെ ചെറുത്തുനില്‍പ്പിന് കരുത്തുപകരുന്നതെന്ന് മുഖ്യമന്ത്രി
  2. ഗവര്‍ണറുടെ നോട്ടിസ്: വിസിമാരുടെ ഹർജികൾ വ്യാഴാഴ്ചത്തേക്ക് മാറ്റി ഹൈക്കോടതി
  3. എവിടെ ആയാലും വോട്ട് ചെയ്യാം; വോട്ടിങ് പ്രോഗ്രാം തയ്യാറാക്കി കൈയടി നേടി ഒമ്പതാംക്ലാസുകാരന്‍
  4. '2019 മുതൽ രാജ്യത്തുണ്ടായത് 38 വിമാനാപകടം, പൊലിഞ്ഞത് 49 ജീവനുകള്‍'; കേന്ദ്രസര്‍ക്കാര്‍ രാജ്യസഭയില്‍
  5. 'എന്നോട് മത്സരിക്കാനാകുന്നില്ല, കരിയര്‍ നശിപ്പിക്കാനാണ് ശ്രമം' ; ജാക്വിലിൻ ഫെർണാണ്ടസിനെതിരെ നടി നോറ ഫത്തേഹി
  6. വീട്ടില്‍ ഹെലികോപ്റ്റര്‍ ഇറക്കാന്‍ അനുമതി ആവശ്യപ്പെട്ട് കര്‍ഷകന്‍
  7. ഇന്ത്യന്‍ സൈന്യവും ചൈനീസ് സേനയും ഏറ്റുമുട്ടി, ഇരുപക്ഷത്തും നിസാരപരിക്കുകള്‍
  8. വിദേശികള്‍ തങ്ങുന്ന കാബൂളിലെ ഹോട്ടലിന് നേരെ ഭീകരാക്രമണം
  9. ലയണല്‍ മെസി കൊടുത്തത് മുട്ടന്‍ പണി; 'വിവാദ' റഫറിയെ ഫിഫ തിരിച്ചയച്ചു
  10. ഇവരുടെ കാലം കഴിഞ്ഞോ?; രഹാനെയ്‌ക്കും ഇഷാന്തിനും സാഹയ്‌ക്കും ബിസിസിഐ കരാര്‍ നഷ്‌ടമാവുമെന്ന് റിപ്പോര്‍ട്ട്

ABOUT THE AUTHOR

...view details