കേരളം

kerala

ETV Bharat / bharat

TOP NEWS : പ്രധാന വാർത്തകൾ ഒറ്റനോട്ടത്തിൽ - കേരള വാർത്ത

ഈ മണിക്കൂറിലെ പ്രധാനവാർത്തകൾ...

top news@ 9 am  top news  kerala news  national news  പ്രധാന വാർത്തകൾ ഒറ്റനോട്ടത്തിൽ  പ്രധാന വാർത്ത  കേരള വാർത്ത  ദേശീയ വാർത്ത
പ്രധാന വാർത്തകൾ ഒറ്റനോട്ടത്തിൽ

By

Published : Jan 14, 2022, 9:25 AM IST

  1. കൊവിഡ് അവലോകന യോഗം ഇന്ന്; സ്‌കൂളുകളില്‍ നിയന്ത്രണം ഏര്‍പ്പെടുത്തുന്നതില്‍ തീരുമാനം
  2. സിപിഎം തിരുവനന്തപുരം ജില്ല സമ്മേളനത്തിന് ഇന്ന് തുടക്കം; മെഗാ തിരുവാതിര ചർച്ചയായേക്കും
  3. ഭാര്യയെ കൊല്ലാൻ മന്ത്രവാദം; ജാർഖണ്ഡിൽ വൃദ്ധയെ ചുട്ടുകൊല്ലാൻ ശ്രമം
  4. 2 കിലോ സ്വർണം, 4 കിലോ വെള്ളി, 25 ലക്ഷം: ഒരു വീട്ടില്‍ നിന്ന് കവർന്നതാണ്!!!
  5. 'നന്നമ്മ സൂപ്പർസ്റ്റാർ' മത്സരാർഥി സമൻവി വാഹനാപകടത്തിൽ മരിച്ചു
  6. കൊല്ലത്ത് ഭാര്യയെ കൊന്ന് ഭര്‍ത്താവ് ആത്മഹത്യക്ക് ശ്രമിച്ചു
  7. എല്ലാം സിനിമ സ്റ്റൈലില്‍; മൊബൈല്‍ തട്ടിപ്പറിച്ചോടിയ മോഷ്‌ടാക്കളെ പൊലീസ് പിടികൂടുന്നതിന്‍റെ ദൃശ്യങ്ങള്‍
  8. Guwahati-Bikaner Express Derailed: ഗുവാഹത്തി-ബിക്കാനീർ എക്‌സ്‌പ്രസ്‌ പാളം തെറ്റി, 8 മരണം: video
  9. ആരാണ് പഞ്ചാബിന്‍റെ മുഖ്യമന്ത്രി? ജനഹിതം നേരത്തെറിയാൻ ആം ആദ്‌മി
  10. കെ എസ് ഷാന്‍ കൊലപാതകം; ഒരാൾ കൂടി അറസ്‌റ്റിൽ

ABOUT THE AUTHOR

...view details