- രാജ്യത്ത് കൊവിഡ് വാക്സിൻ സ്വീകരിച്ചത് ഏഴ് കോടിയിലധികം പേർ
- യുഎസ് ക്യാപിറ്റോളില്‍ അക്രമം; പൊലീസുകാരൻ മരിച്ചു
- സമൂഹമാധ്യമത്തിൽ തരംഗമായി മമതയുടെ വീഡിയോ
- ബിജെപി കേന്ദ്ര ഏജൻസികളെ ദുരുപയോഗം ചെയ്യുന്നു: അശോക് ഗെലോട്ട്
- തെരഞ്ഞെടുപ്പ് പ്രചാരണങ്ങളിൽ ഹേമന്ത ബിശ്വ ശർമക്ക് 48 മണിക്കൂർ വിലക്ക്
- ആന്റിലിയ കേസ്; സോഷ്യൽ ക്ലബുടമയെ എൻഐഎ ചോദ്യം ചെയ്തു
- തമിഴ്നാട് അണ്ണാദുരൈയുടെ പ്രതിമ കത്തിച്ച് അജ്ഞാതർ
- മഹാരാഷ്ട്രയില്‍ വീണ്ടുമൊരു ലോക്ക് ഡൗണിനുള്ള സാധ്യത തള്ളാതെ ഉദ്ധവ് താക്കറെ
- കൊവിഡ് മാനദണ്ഡങ്ങൾ പാലിക്കണമെന്ന് ഗോവ മുഖ്യമന്ത്രി
- പുള്ളിപ്പുലിയുടെ തോലുമായി രണ്ട് പേര് ഒഡീഷയില്‍ പിടിയില്‍
പ്രധാന വാർത്തകൾ ഒറ്റനോട്ടത്തിൽ - പ്രധാന വാർത്തകൾ ഇടിവി ഭാരത്
ഈ മണിക്കൂറിലെ പ്രധാന വാർത്തകൾ...
പ്രധാന വാർത്തകൾ ഒറ്റനോട്ടത്തിൽ