കേരളം

kerala

ETV Bharat / bharat

പ്രധാന വാര്‍ത്തകള്‍ ഒറ്റനോട്ടത്തിൽ - ഏറ്റവും പുതിയ വാര്‍ത്ത

ഈ മണിക്കൂറിലെ പ്രധാന വാര്‍ത്തകള്‍...

top news  top news at 7pm  latest news  breaking news  latest news today  പ്രധാന വാര്‍ത്തകള്‍  പ്രധാന വാര്‍ത്തകള്‍ ഒറ്റനോട്ടത്തിൽ  ഈ മണിക്കൂറിലെ പ്രധാന വാര്‍ത്തകള്‍  ഏറ്റവും പുതിയ വാര്‍ത്ത  ഇന്നത്തെ പ്രധാന വാര്‍ത്ത
പ്രധാന വാര്‍ത്തകള്‍ ഒറ്റനോട്ടത്തിൽ

By

Published : Nov 10, 2022, 7:04 PM IST

  1. കോയമ്പത്തൂർ കാർ സ്‌ഫോടനം: പാലക്കാട് അടക്കം 40 ഇടങ്ങളില്‍ എന്‍ഐഎ പരിശോധന
  2. 'ഒപ്പിടാന്‍ ബാധ്യസ്ഥന്‍' ; ഗവർണര്‍ക്ക് ഇന്ന് തന്നെ ഓര്‍ഡിനന്‍സ് അയയ്ക്കുമെന്ന് മന്ത്രി ആര്‍ ബിന്ദു
  3. എൽദോസ് കുന്നപ്പിള്ളിലിനെതിരായ ബലാത്സംഗക്കേസ് : പരാതിക്കാരിയുടെ രഹസ്യമൊഴിയുടെ പകർപ്പ് വേണമെന്ന ആവശ്യം തള്ളി ഹൈക്കോടതി
  4. 'പാഠ്യപദ്ധതി ഇനി ശാസ്‌ത്ര വിദ്യാഭ്യാസത്തില്‍ ഊന്നി' ; സ്‌കൂള്‍ ശാസ്‌ത്രോത്സവത്തിന് തുടക്കം
  5. മധുരയില്‍ പടക്ക നിർമാണശാലയിൽ സ്‌ഫോടനം : അഞ്ച് മരണം, 11 പേർ ഗുരുതരാവസ്ഥയിൽ
  6. മോർബി എംഎല്‍എയ്ക്ക് സീറ്റില്ല, തഴഞ്ഞവരില്‍ സ്‌പീക്കറും മന്ത്രിമാരും: ഗുജറാത്തില്‍ സ്ഥാനാർഥി പട്ടിക പ്രഖ്യാപിച്ച് ബിജെപി
  7. 'ട്വിറ്ററിന്‍റെ ഒഫീഷ്യല്‍ ലേബല്‍ നശിപ്പിച്ചു' ; വരും മാസങ്ങളിലും 'മണ്ടത്തരങ്ങള്‍' പ്രതീക്ഷിക്കാമെന്ന് മസ്‌ക്
  8. മണ്ഡല മകരവിളക്ക് തീർഥാടനം : ശബരിമലയെ മദ്യ, ലഹരി മുക്ത മേഖലയായി പ്രഖ്യാപിച്ചു
  9. മൊടവണ്ണ കടവിൽ പാലം വേണം, എംഎല്‍എ കനിയണമെന്ന് നാട്ടുകാർ
  10. T20 World Cup 2022 | അടിച്ചൊതുക്കി ബട്‌ലറും ഹെയ്‌ൽസും ; സെമിയിൽ വീണ് ഇന്ത്യ

ABOUT THE AUTHOR

...view details