കേരളം

kerala

ETV Bharat / bharat

TOP NEWS | പ്രധാന വാര്‍ത്തകള്‍ ഒറ്റനോട്ടത്തില്‍ - ഏറ്റവും പുതിയ വാര്‍ത്ത

ഈ മണിക്കൂറിലെ പ്രധാന വാര്‍ത്തകള്‍...

top news  top news at 7pm  latest news today  latest news  breaking news  പ്രധാന വാര്‍ത്തകള്‍ ഒറ്റനോട്ടത്തില്‍  പ്രധാന വാര്‍ത്തകള്‍  ഈ മണിക്കൂറിലെ പ്രധാന വാര്‍ത്തകള്‍  ഇന്നത്തെ പ്രധാന വാര്‍ത്ത  ഏറ്റവും പുതിയ വാര്‍ത്ത
TOP NEWS | പ്രധാന വാര്‍ത്തകള്‍ ഒറ്റനോട്ടത്തില്‍

By

Published : Nov 4, 2022, 7:18 PM IST

  1. കാറില്‍ ചാരിനിന്ന കുട്ടിക്ക് നേരെ അതിക്രമം; പ്രതി 14 ദിവസം റിമാൻഡില്‍
  2. 'മോഷണം, പൊലീസ് സ്റ്റേഷൻ, പരാതി, പെട്രോൾ പമ്പ്, ദേ ബൈക്ക്': ഈ കഥയില്‍ ട്വിസ്റ്റുകൾ മാത്രം, പ്രവീണിന് ഒടുവില്‍ ആശ്വാസം
  3. ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദം ; സംസ്ഥാനത്ത് മൂന്ന് ദിവസം കനത്ത മഴയ്‌ക്ക് സാധ്യത
  4. ട്വിറ്ററില്‍ നവീകരണ പ്രവര്‍ത്തനങ്ങള്‍; ജോലി നഷ്‌ടപ്പെട്ട് പകുതിയിലേറെ പേര്‍, ലോഗിന്‍ ചെയ്യാന്‍ സാധിക്കാതെ ഉപയോക്താക്കള്‍
  5. കനത്ത മഴയിൽ മുങ്ങി കോട്ടയം മെഡിക്കൽ കോളജ്; ഓട വൃത്തിയാക്കിയപ്പോൾ വെള്ളം ഒഴുകിപ്പോയി
  6. ലഹരി വിരുദ്ധ പോരാട്ടത്തില്‍ ഒന്നിച്ച്; ലഹരിക്കെതിരെ സെൽഫി ബൂത്തും ഫ്ലാഷ് മോബും സംഘടിപ്പിച്ച്‌ എൻഎസ്എസ് യൂണിറ്റ്
  7. കൊന്നത് കള്ളനല്ല, 'കാമുകനാണ്'; കാമുകനൊപ്പം ജീവിക്കാന്‍ ഭര്‍ത്താവിനെ പദ്ധതിയിട്ട് നാടകീയമായി കൊലപ്പെടുത്തി യുവതി
  8. video: ശിവസേന നേതാവിനെ അജ്ഞാതർ വെടിവെച്ചു കൊന്നു, അമൃത്‌സറില്‍ തോക്കുമായി പ്രവർത്തരുടെ പ്രതിഷേധം
  9. ആരാധകരോട് കുശലം ചോദിക്കുന്ന, ഫോട്ടോയ്‌ക്ക് പോസ് ചെയ്യുന്ന കോലി; 34-ാം പിറന്നാളിൽ അടിമുടി മാറി റണ്‍ മെഷീൻ
  10. T20 World Cup 2022 | മിന്നലായി റാഷിദ് ഖാൻ; ഓസീസിനെ വിറപ്പിച്ച് കീഴടങ്ങി അഫ്‌ഗാനിസ്ഥാൻ

ABOUT THE AUTHOR

...view details