കേരളം

kerala

ETV Bharat / bharat

Top News : പ്രധാന വാര്‍ത്തകള്‍ ഒറ്റനോട്ടത്തിൽ - ഏറ്റവും പുതിയ വാര്‍ത്തകള്‍

ഈ മണിക്കൂറിലെ പ്രധാന വാർത്തകൾ...

top 10 7 pm  top news  പ്രധാന വാര്‍ത്തകള്‍ ഒറ്റനോട്ടത്തിൽ  പ്രധാന വാര്‍ത്തകള്‍  ഈ മണിക്കൂറിലെ പ്രധാന വാർത്തകൾ  ഇന്നത്തെ പ്രധാന വാര്‍ത്തകള്‍  ഏറ്റവും പുതിയ വാര്‍ത്തകള്‍  ഇന്നത്തെ പ്രധാന വാര്‍ത്തകള്‍
Top News : പ്രധാന വാര്‍ത്തകള്‍ ഒറ്റനോട്ടത്തിൽ

By

Published : Aug 22, 2022, 7:01 PM IST

  1. ഫാസിസ്റ്റ് ശക്തികളെ ചെറുക്കണം, ഒന്നിച്ചുനിന്ന് പൊരുതണം, മുഖ്യമന്ത്രിയുടെ പ്രമേയം ഐകകണ്‌ഠേന പാസാക്കി നിയമസഭ
  2. ലൈംഗിക പീഡന കേസ് : സിവിക് ചന്ദ്രന് ഹൈക്കോടതി നോട്ടിസ്
  3. കരിപ്പൂർ വിമാനത്താവളം വഴി സ്വർണക്കടത്ത്: ഒത്താശ ചെയ്യാൻ കാബിൻ ക്രൂ മുതൽ കസ്റ്റംസ് ഉദ്യോഗസ്ഥർ വരെ, പ്രാഥമിക വിവരശേഖരണവുമായി സിബിഐ
  4. ഓണക്കിറ്റ് വിതരണത്തിൽ കമ്മീഷൻ നൽകാത്ത സർക്കാർ നടപടി: പ്രതിഷേധവുമായി റേഷൻ വ്യാപാരികൾ
  5. Padma Awards 2023: പത്മ പുരസ്‌കാരങ്ങള്‍ക്കായുള്ള നാമനിർദേശങ്ങള്‍ 2022 സെപ്‌റ്റംബർ 15 വരെ സമര്‍പ്പിക്കാം
  6. ഇന്ത്യന്‍ ഭരണ നേതൃത്വത്തിലെ ഉന്നതനെ വധിക്കാന്‍ ലക്ഷ്യമിട്ട ഐഎസ് ചാവേര്‍ റഷ്യയില്‍ അറസ്‌റ്റില്‍
  7. പ്രിയ വർഗീസിന്‍റെ നിയമനത്തിന് ഹൈക്കോടതിയുടെ സ്‌റ്റേ, കേസില്‍ യുജിസിയെയും കക്ഷി ചേര്‍ക്കാന്‍ നിര്‍ദേശം
  8. മട്ടന്നൂരിലെ യുഡിഎഫ് മുന്നേറ്റം കേരളം മാറുന്നതിന്‍റെ സൂചനയെന്ന് കെ സുധാകരന്‍
  9. വിഴിഞ്ഞം തുറമുഖ സമരം; സമരക്കാരെ അനുനയിപ്പിക്കാന്‍ സര്‍ക്കാര്‍, പുനരധിവാസത്തിന് 10 ഏക്കറും 3000 കുടുംബങ്ങള്‍ക്ക് ഫ്‌ളാറ്റും
  10. ബാഡ്‌മിന്‍റണ്‍ ലോക ചാമ്പ്യൻഷിപ്പ് : മിന്നും ഫോം തുടര്‍ന്ന് ലക്ഷ്യ സെന്‍, തനിഷ-ഇഷാൻ സഖ്യവും രണ്ടാം റൗണ്ടില്‍

ABOUT THE AUTHOR

...view details