കേരളം

kerala

ETV Bharat / bharat

TOP NEWS: പ്രധാന വാർത്തകൾ ഒറ്റനോട്ടത്തിൽ - കേരള വാർത്ത

ഈ മണിക്കൂറിലെ പ്രധാനവാർത്തകൾ...

top news@ 7pm  top news  kerala news  national news  പ്രധാന വാർത്തകൾ ഒറ്റനോട്ടത്തിൽ  കേരള വാർത്ത  ദേശീയ വാർത്ത
പ്രധാന വാർത്തകൾ ഒറ്റനോട്ടത്തിൽ

By

Published : Jan 10, 2022, 6:59 PM IST

  1. സംസ്ഥാനത്ത് 5,797 പേര്‍ക്ക് കൂടി കൊവിഡ്, 2,796 പേര്‍ക്ക് രോഗമുക്തി
  2. Kerala Omicron cases; സംസ്ഥാനത്ത് 17 പേര്‍ക്ക് കൂടി ഒമിക്രോണ്‍ സ്ഥിരീകരിച്ചു
  3. ചൊവ്വാഴ്ച പഠിപ്പ് മുടക്ക്: എസ്എഫ്ഐ പ്രവർത്തകന്‍റെ കൊലപാതകത്തില്‍ പ്രതിഷേധം
  4. 'ഇവിടെ നിന്നാണ് എല്ലാം ആരംഭിച്ചത്'; മറ്റൊരു ജനുവരിയില്‍ ബുംറ വീണ്ടും ന്യൂലാന്‍ഡ്‌സില്‍
  5. 'വെളിപ്പെടുത്തല്‍ അതീവ ഗുരുതരം'; അതിശക്തന്‍ ആരെന്ന് ഗവര്‍ണര്‍ തന്നെ പറയണമെന്ന് കെ സുധാകരന്‍
  6. ആനയെ ഓടിക്കാൻ തീയിട്ടു, തീയണഞ്ഞപ്പോൾ കാട്ടാനക്കൂട്ടം വനംവകുപ്പ് ജീവനക്കാരനെ ചവിട്ടിക്കൊന്നു: video
  7. അനധികൃത വഴിയോര കച്ചവടം: ഒഴിപ്പിക്കല്‍ നടപടികള്‍ ആരംഭിച്ച് കൊച്ചി കോര്‍പ്പറേഷന്‍
  8. സോനു സൂദിന്‍റെ സഹോദരി മാളവിക സൂദ് കോൺഗ്രസിലേക്ക്
  9. രാത്രി 10 വരെ വാക്‌സിന്‍ നല്‍കാം; സംസ്ഥാനങ്ങളോട് കേന്ദ്രം
  10. പാലക്കാട് ആളൊഴിഞ്ഞ വീട്ടിൽ പുലിക്കുഞ്ഞുങ്ങൾ

ABOUT THE AUTHOR

...view details