- കോണ്‍ഗ്രസ് അധ്യക്ഷ തെരഞ്ഞെടുപ്പ്; പത്രിക നൽകുന്നതിനുള്ള അവസാന തിയതി ഇന്ന്, ശശി തരൂർ ഇന്ന് പത്രിക സമർപ്പിക്കും കോണ്‍ഗ്രസ് അധ്യക്ഷ തെരഞ്ഞെടുപ്പ്; ശശി തരൂർ ഇന്ന് പത്രിക സമർപ്പിക്കും
- സിപിഐ സംസ്ഥാന സമ്മേളനത്തിന് ഇന്ന് തുടക്കം; പന്ന്യൻ രവീന്ദ്രൻ സമ്മേളന പതാക ഉയർത്തും സിപിഐ സംസ്ഥാന സമ്മേളനത്തിന് ഇന്ന് തുടക്കം
- ലെഫ്റ്റനന്‍റ് ജനറൽ അനിൽ ചൗഹാൻ സംയുക്ത സൈനിക മേധാവിയായി ഇന്ന് ചുമതലയേൽക്കും ലെഫ്റ്റനന്‍റ് ജനറൽ അനിൽ ചൗഹാൻ സംയുക്ത സൈനിക മേധാവിയായി ഇന്ന് ചുമതലയേൽക്കും
- ഭാരത് ജോഡോ യാത്ര ഇന്ന് കർണാടകയിൽ; 21 ദിവസത്തെ യാത്ര 7 ജില്ലകളിലൂടെ കടന്നുപോകും ഭാരത് ജോഡോ യാത്ര ഇന്ന് കർണാടകയിൽ
- 2020ലെ ദേശീയ ചലചിത്ര പുരസ്‌കാരങ്ങളും ദാദാ സാഹിബ് ഫാൽക്കെ പുരസ്‌കാരവും ഇന്ന് വിതരണം ചെയ്യും 2020ലെ ദേശീയ ചലചിത്ര പുരസ്‌കാരങ്ങളും ദാദാ സാഹിബ് ഫാൽക്കെ പുരസ്‌കാരവും ഇന്ന് വിതരണം ചെയ്യും
- അട്ടപ്പാടി മധു കൊലക്കേസ്; കോടതിയെ കബളിപ്പിച്ച സാക്ഷികൾക്കെതിരായി നടപടി വേണമെന്ന ഹർജി ഇന്ന് പരിഗണിക്കും അട്ടപ്പാടി മധു കൊലക്കേസ്; കോടതിയെ കബളിപ്പിച്ച സാക്ഷികൾക്കെതിരായി നടപടി വേണമെന്ന ഹർജി ഇന്ന് പരിഗണിക്കും
- കാട്ടാക്കടയിൽ അച്ഛനെയും മകളെയും മർദിച്ച കേസ്; പ്രതികളുടെ മുൻകൂർ ജാമ്യാപേക്ഷ ഇന്ന് പരിഗണിക്കും കാട്ടാക്കടയിൽ അച്ഛനേയും മകളേയും മർദിച്ച കേസ്; പ്രതികളുടെ മുൻകൂർ ജാമ്യാപേക്ഷ ഇന്ന് പരിഗണിക്കും
- വിഴിഞ്ഞം തുറമുഖ നിർമ്മാണം; അദാനി ഗ്രൂപ്പ് നൽകിയ കോടതിയലക്ഷ്യ ഹർജി ഹൈക്കേടതി ഇന്ന് പരിഗണിക്കും വിഴിഞ്ഞം തുറമുഖ നിർമ്മാണം; അദാനി ഗ്രൂപ്പ് നൽകിയ കോടതിയലക്ഷ്യ ഹർജി ഹൈക്കേടതി ഇന്ന് പരിഗണിക്കും
- പിഎഫ്‌ഐ നിരോധനം; ഓഫിസുകൾ സീൽ ചെയ്യുന്നത് തുടരും പിഎഫ്‌ഐ നിരോധനം; ഓഫിസുകൾ സീൽ ചെയ്യുന്നത് തുടരും
- ദേശീയ ഗെയിംസ്; അത്‌ലറ്റിക്‌സിന് ഇന്ന് തുടക്കം, പ്രതീക്ഷയോടെ കേരളം ദേശീയ ഗെയിംസ്; അത്‌ലറ്റിക്‌സിന് ഇന്ന് തുടക്കം, പ്രതീക്ഷയോടെ കേരളം
Top News | ഇന്നത്തെ പ്രധാന വാര്‍ത്തകള്‍ - പിഎഫ്‌ഐ നിരോധനം
പ്രധാന വാര്‍ത്തകള്‍ ഒറ്റനോട്ടത്തിൽ...
![Top News | ഇന്നത്തെ പ്രധാന വാര്‍ത്തകള്‍ Top heads 7 ഇന്നത്തെ പ്രധാന വാര്‍ത്തകള്‍ Top News പ്രധാന വാര്‍ത്തകള്‍ ഒറ്റനോട്ടത്തിൽ കോണ്‍ഗ്രസ് അധ്യക്ഷ തെരഞ്ഞെടുപ്പ് സിപിഐ സംസ്ഥാന സമ്മേളനത്തിന് ഇന്ന് തുടക്കം ഭാരത് ജോഡോ യാത്ര ദേശീയ ചലചിത്ര പുരസ്‌കാരം അട്ടപ്പാടി മധു കൊലക്കേസ് വിഴിഞ്ഞം തുറമുഖ നിർമ്മാണം പിഎഫ്‌ഐ നിരോധനം ദേശീയ ഗെയിംസ്](https://etvbharatimages.akamaized.net/etvbharat/prod-images/768-512-16511674-466-16511674-1664500267950.jpg)
Top News | ഇന്നത്തെ പ്രധാന വാര്‍ത്തകള്‍