കേരളം

kerala

ETV Bharat / bharat

Top News : പ്രധാന വാര്‍ത്തകള്‍ ഒറ്റനോട്ടത്തിൽ

ഈ മണിക്കൂറിലെ പ്രധാന വാർത്തകൾ...

By

Published : Sep 4, 2022, 7:08 PM IST

Top News  News Today  Latest News Today  പ്രധാന വാര്‍ത്തകള്‍  ഇന്നത്തെ പ്രധാന വാര്‍ത്തകള്‍  ഈ മണിക്കൂറിലെ പ്രധാന വാർത്തകൾ  ഇന്നത്തെ കാലാവസ്ഥ  കേരള വാര്‍ത്തകള്‍  ജില്ലാ വാര്‍ത്തകള്‍  ലോക വാര്‍ത്തകള്‍  National news Today
Top News : പ്രധാന വാര്‍ത്തകള്‍ ഒറ്റനോട്ടത്തിൽ

  1. ടാറ്റ ഗ്രൂപ്പ് മുന്‍ ചെയര്‍മാന്‍ സൈറസ് മിസ്‌ത്രി വാഹനാപകടത്തില്‍ മരിച്ചു
  2. മകളേക്കാൾ മാർക്ക് നേടിയ 8–ാം ക്ലാസുകാരനെ സഹപാഠിയുടെ അമ്മ വിഷം കൊടുത്ത് കൊന്നു
  3. ആപ്പിള്‍ ഐ ഫോണ്‍ 14 പ്രോയില്‍ ക്ലാസിക് ബാറ്ററി ഇന്‍ഡിക്കേറ്റര്‍ തിരികെയെത്തുമെന്ന് റിപ്പോര്‍ട്ട്
  4. ഓണത്തെ വരവേറ്റ് പള്ളിക്കൽ സ്വാശ്രയ കാർഷിക വിപണി; ദിനംപ്രതി നടക്കുന്നത് ലക്ഷങ്ങളുടെ കച്ചവടം
  5. ഓണമൊരുങ്ങി; സജീവമായി ചിപ്‌സ്, ശർക്കര വരട്ടി വിപണി
  6. കാസര്‍കോട്ടെ ക്വട്ടേഷന്‍ പ്രവര്‍ത്തനങ്ങള്‍ നിയന്ത്രിക്കണം, പൊലീസിന് കര്‍ശന നിര്‍ദേശം നല്‍കി മുഖ്യമന്ത്രി
  7. മോദി ഇന്ത്യയെ ദുര്‍ബലപ്പെടുത്തി, നേട്ടം കൊയ്‌തത് രണ്ടു വ്യവസായികൾ: രാഹുൽ ഗാന്ധി
  8. 'ജമ്മു കശ്‌മീരിന്‍റെ സംസ്ഥാന പദവി തിരികെ കൊണ്ടുവരും'; പുതിയ പാർട്ടി പ്രഖ്യാപിച്ച് ഗുലാം നബി ആസാദ്
  9. Asia Cup | ഇന്ത്യയ്‌ക്കെതിരെ ഇറങ്ങും മുമ്പ് പാകിസ്ഥാന് വമ്പന്‍ പ്രഹരം; സ്റ്റാര്‍ പേസര്‍ പരിക്കേറ്റ് പുറത്ത്
  10. IPL | ചെന്നൈ സൂപ്പര്‍ കിങ്‌സിന് പുതിയ ക്യാപ്റ്റനില്ല ; 2023ലും ധോണി തുടരും

ABOUT THE AUTHOR

...view details