കേരളം

kerala

ETV Bharat / bharat

Top News | ഇന്നത്തെ പ്രധാന വാര്‍ത്തകള്‍ - ഇന്നത്തെ പ്രധാന വാര്‍ത്തകള്‍

വാർത്തകൾ ഒറ്റനോട്ടത്തിൽ...

Top heads  top news at 7 am  latest news of the day  todays news  ഇന്നത്തെ വാർത്ത  പ്രധാന വാർത്ത  ഇന്നത്തെ പ്രധാന വാര്‍ത്തകള്‍  വാർത്തകൾ ഒറ്റനോട്ടത്തിൽ
Top News | ഇന്നത്തെ പ്രധാന വാര്‍ത്തകള്‍

By

Published : Jun 28, 2022, 6:59 AM IST

  1. നടിയെ ആക്രമിച്ച കേസ്: ദിലീപിന്‍റെ ജാമ്യം റദ്ദാക്കണമെന്ന ഹർജിയിൽ വിധി ഇന്ന്
    നടിയെ ആക്രമിച്ച കേസ്: ദിലീപിന്‍റെ ജാമ്യം റദ്ദാക്കണമെന്ന ഹർജിയിൽ വിധി ഇന്ന്
  2. യുവനടിയുടെ പരാതി: വിജയ് ബാബുവിനെ ഇന്നും ചോദ്യം ചെയ്യും
    യുവനടിയുടെ പരാതി: വിജയ് ബാബുവിനെ ഇന്നും ചോദ്യം ചെയ്യും
  3. നിയമസഭ ഇന്നും പ്രക്ഷുബ്‌ധമാകും; സ്വപ്‌നയുടെ വെളിപ്പെടുത്തൽ അടിയന്തര പ്രമേയമാക്കി അവതരിപ്പിക്കും
    നിയമസഭ ഇന്നും പ്രക്ഷുബ്‌ധമാകും; സ്വപ്‌നയുടെ വെളിപ്പെടുത്തൽ അടിയന്തര പ്രമേയമാക്കി അവതരിപ്പിക്കും
  4. സ്വർണക്കടത്ത് കേസ്: സ്വപ്‌ന സുരേഷിനെ ഇന്നും ഇഡി ചോദ്യം ചെയ്യും
    സ്വർണക്കടത്ത് കേസ്: സ്വപ്‌ന സുരേഷിനെ ഇന്നും ഇഡി ചോദ്യം ചെയ്യും
  5. ഗോരേഗാവ് ഭവന പദ്ധതിയുമായി ബന്ധപ്പെട്ട കേസ്: സഞ്ജയ് റാവത്തിനെ ഇന്ന് ഇഡി ചോദ്യം ചെയ്യും
    ഗോരേഗാവ് ഭവന പദ്ധതിയുമായി ബന്ധപ്പെട്ട കേസ്: സഞ്ജയ് റാവത്തിനെ ഇന്ന് ഇഡി ചോദ്യം ചെയ്യും
  6. ജിഎസ്‌ടി കൗൺസിലിന്‍റെ 47-ാമത് യോഗം ഇന്ന് ചണ്ഡീഗഡിൽ തുടങ്ങും
    ജിഎസ്‌ടി കൗൺസിലിന്‍റെ 47-ാമത് യോഗം ഇന്ന് ചണ്ഡീഗഡിൽ തുടങ്ങും
  7. നടിയും സംവിധായികയുമായ അംബിക റാവു (58) അന്തരിച്ചു
    നടിയും സംവിധായികയുമായ അംബിക റാവു (58) അന്തരിച്ചു
  8. പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് യുഎഇ സന്ദർശിക്കും
    പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് യുഎഇ സന്ദർശിക്കും
  9. എസ്എഫ്ഐ വയനാട് ജില്ല കമ്മിറ്റി യോഗം ഇന്ന്
    എസ്എഫ്ഐ വയനാട് ജില്ല കമ്മിറ്റി യോഗം ഇന്ന്
  10. ഇന്ത്യ-അയർലൻഡ് രണ്ടാം ട്വന്‍റി-ട്വന്‍റി ഇന്ന്
    ഇന്ത്യ-അയർലൻഡ് രണ്ടാം ട്വന്‍റി-ട്വന്‍റി ഇന്ന്

ABOUT THE AUTHOR

...view details