- ടീസ്റ്റ സെതൽവാദിന് ഇടക്കാല ജാമ്യം അനുവദിച്ച് സുപ്രീം കോടതി ; ഗുജറാത്ത് ഹൈക്കോടതിക്ക് വിമര്‍ശനം
- നിയമസഭ കൈയ്യാങ്കളി കേസ്; വിചാരണ നടപടി സ്റ്റേ ചെയ്യാനാകില്ലെന്ന് ഹൈക്കോടതി, ശിവൻകുട്ടി ഉൾപ്പെടെ ഹാജരാകണം
- കെഎസ്‌ആർടിസി ശമ്പള വിതരണം: 50 കോടി രൂപ അടിയന്തരമായി സർക്കാർ നൽകണമെന്ന് ഹൈക്കോടതി ഉത്തരവ്
- കൊളോണിയൽ ഓർമകൾക്ക് വിട; നാവികസേനയുടെ പുതിയ പതാക പ്രധാനമന്ത്രി അനാച്ഛാദനം ചെയ്‌തു
- സില്‍വര്‍ ലൈന്‍; സാമൂഹിക ആഘാത പഠനം തുടരാന്‍ സർക്കാർ, എജിയിൽ നിന്ന് നിയമോപദേശം തേടി
- എഐഎഫ്‌എഫ് പ്രസിഡന്‍റായി കല്ല്യാണ്‍ ചൗബേ, ബൈച്ചുങ് ബൂട്ടിയയ്‌ക്ക് ലഭിച്ചത് ഒരു വോട്ട്
- ടി20 ലോകകപ്പിനുള്ള ഇംഗ്ലണ്ട് ടീമിനെ പ്രഖ്യാപിച്ചു, മോശം ഫോമിലുള്ള ജേസണ്‍ റോയ് ടീമിലില്ല
- പോക്‌സോ കേസ്; പാലക്കാട് നടന്ന രണ്ട് സംഭവങ്ങളിലായി കഠിന തടവും പിഴയും വിധിച്ച് കോടതി
- സ്‌കൂള്‍ ബസില്‍ നിന്ന് വിദ്യാര്‍ഥി റോഡില്‍ തെറിച്ചുവീണ സംഭവം : റിപ്പോർട്ട് ആവശ്യപ്പെട്ട് ജില്ല കലക്‌ടർ
- 'എല്ലാവരും മോശക്കാരല്ല'; ആർഎസ്എസിനെ പ്രകീർത്തിച്ച് മമത, ആയുധമാക്കി പ്രതിപക്ഷ പാർട്ടികൾ
TOP NEWS | പ്രധാന വാർത്തകൾ ഒറ്റനോട്ടത്തിൽ - national news
ഈ മണിക്കൂറിലെ പ്രധാന വാർത്തകൾ...
TOP NEWSTOP NEWS | പ്രധാന വാർത്തകൾ ഒറ്റനോട്ടത്തിൽ