- അഫ്ഗാനിസ്ഥാനില്‍ സ്ഥിതി രൂക്ഷം ; താലിബാൻ കാബൂളിന് തൊട്ടരികെ
- 'ശിവൻകുട്ടി സ്കൂളി'ൽ പഠിച്ചവരാണ് രാജ്യസഭയിൽ അതിക്രമം നടത്തിയതെന്ന് വി മുരളീധരൻ
- വീട്ടമ്മയുടെ ഫോൺ നമ്പർ പ്രചരിപ്പിച്ചവർക്കെതിരെ നടപടിയെന്ന് മുഖ്യമന്ത്രി
- സദാചാര പൊലീസ് ചമഞ്ഞ് ആക്രമണം ; അധ്യാപകന് ജീവനൊടുക്കി
- ഒരാഴ്ചയിലേറെയായി പുതിയ കേസുകളില്ല, സിക നിയന്ത്രണ വിധേയമെന്ന് ആരോഗ്യമന്ത്രി
- എറണാകുളത്ത് ഡ്യൂട്ടി ഡോക്ടറെ മര്‍ദിച്ച പ്രതി പിടിയിൽ
- രാഹുല്‍ ഗാന്ധിയുടെ അക്കൗണ്ട് പുനഃസ്ഥാപിച്ച് ട്വിറ്റര്‍
- ഓണക്കാലത്ത് കൂടുതല്‍ സര്‍വീസുമായി കെഎസ്ആര്‍ടിസി
- സര്‍ക്കസ് മൃഗങ്ങള്‍ക്ക് എന്ത് സംഭവിച്ചു? ഇടപെട്ട് ഡല്‍ഹി ഹൈക്കോടതി
- 'ഒരു സമയം ഒരു ചുവടെന്ന്' പോച്ചെറ്റിനോ ; മെസിയുടെ അരങ്ങേറ്റത്തിനായി ഇനിയും കാക്കണം
പ്രധാന വാർത്തകൾ ഒറ്റനോട്ടത്തിൽ - etv bharat 5 pm top news
ഈ മണിക്കൂറിലെ പ്രധാനവാർത്തകൾ...
![പ്രധാന വാർത്തകൾ ഒറ്റനോട്ടത്തിൽ പ്രധാന വാർത്തകൾ ഒറ്റനോട്ടത്തിൽ വാർത്തകൾ ഒറ്റനോട്ടത്തിൽ പ്രധാന വാർത്തകൾ ഈ മണിക്കൂറിലെ പ്രധാനവാർത്തകൾ മണിക്കൂറിലെ പ്രധാനവാർത്തകൾ etv bharat top news etv headlines etv bharat 5 pm top news etv bharat 5 pm top headlines](https://etvbharatimages.akamaized.net/etvbharat/prod-images/768-512-12771380-707-12771380-1628939234852.jpg)
പ്രധാന വാർത്തകൾ ഒറ്റനോട്ടത്തിൽ