കേരളം

kerala

TOP NEWS | പ്രധാന വാർത്തകൾ ഒറ്റനോട്ടത്തിൽ

By

Published : Dec 27, 2022, 5:00 PM IST

ഈ മണിക്കൂറിലെ പ്രധാന വാർത്തകൾ...

TOP NEWS AT 5 PM  പ്രധാന വാർത്തകൾ  top news  kerala news  malayalam news  national news  ep jayarajan  cpm  suicide  sports  ഈ മണിക്കൂറിലെ പ്രധാന വാർത്തകൾ  കേരള വാർത്തകൾ  മലയാളം വാർത്തകൾ  ദേശീയ വാർത്തകൾ  ഇ പി ജയരാജൻ  സിപിഎം  വി ഡി സതീശൻ  മുഖ്യമന്ത്രി
പ്രധാന വാർത്തകൾ ഒറ്റനോട്ടത്തിൽ

  1. ഇ പി ജയരാജന് എതിരായ ആരോപണം വർഷങ്ങളായി ഒളിച്ചുവച്ചു: വി ഡി സതീശൻ
  2. 'ഇപി ജയരാജന്‍ മന്ത്രി ആയിരുന്നപ്പോള്‍ തുടങ്ങിയ അഴിമതി'; നിഷ്‌പക്ഷമായ അന്വേഷണം വേണമെന്ന് കെ സുധാകരന്‍
  3. ഇന്‍കൊവാകിന്‍റെ വിലയ്‌ക്ക് അംഗീകാരം; സ്വകാര്യ ആശുപത്രികളില്‍ 800, സര്‍ക്കാര്‍ ആശുപത്രികളില്‍ 325
  4. കേരളോത്സവം കായിക മേളക്ക് കൊല്ലത്ത് തുടക്കം
  5. ജയരാജനെതിരായ ആരോപണം ഉള്‍പാര്‍ട്ടി പ്രശ്‌നമല്ല, സര്‍ക്കാര്‍ അന്വേഷിക്കണമെന്ന് കെ സുരേന്ദ്രന്‍
  6. ഭർതൃവീട്ടിൽ യുവതി ആത്മഹത്യ ചെയ്‌ത നിലയിൽ; വിവാഹിതയായത് അഞ്ചുമാസം മുൻപ്
  7. വിസ്‌മയ കാഴ്‌ചകളുടെ വിരുന്നൊരുക്കി ഇരിങ്ങൽ സർഗാലയ; അന്താരാഷ്‌ട്ര കരകൗശല മേളക്ക് തുടക്കമായി
  8. രാജ്യം സജ്ജം: കൊവിഡ് മോക് ഡ്രില്‍ വിലയിരുത്തി കേന്ദ്ര ആരോഗ്യമന്ത്രി
  9. 'അവര്‍ക്കൊപ്പം ഡ്രസിങ് റൂം പങ്കിടാന്‍ കഴിഞ്ഞതാണ് ഏറ്റവും വലിയ ഭാഗ്യം'; രോഹിതും വിരാടുമായുള്ള ബന്ധത്തെക്കുറിച്ച് സൂര്യ
  10. പ്രധാനമന്ത്രിയെ കണ്ട് മുഖ്യമന്ത്രി: ബഫര്‍ സോണും സില്‍വര്‍ ലൈനും ചര്‍ച്ചയായെന്ന് സൂചന

ABOUT THE AUTHOR

...view details