കേരളം

kerala

ETV Bharat / bharat

TOP NEWS | പ്രധാന വാർത്തകൾ ഒറ്റനോട്ടത്തിൽ - മലയാളം വാർത്തകൾ

ഈ മണിക്കൂറിലെ പ്രധാന വാർത്തകൾ...

top 10 5 pm  ഈ മണിക്കൂറിലെ പ്രധാന വാർത്തകൾ  top news at 5 pm  TOP NEWS  പ്രധാന വാർത്തകൾ  latest news  kerala news  malayalam news  news hour  കേരള വാർത്തകൾ  മലയാളം വാർത്തകൾ  ദേശീയ വാർത്തകൾ
TOP NEWS | പ്രധാന വാർത്തകൾ ഒറ്റനോട്ടത്തിൽ

By

Published : Nov 10, 2022, 5:11 PM IST

  1. T20 World Cup 2022 | അടിച്ചൊതുക്കി ബട്‌ലറും ഹെയ്‌ൽസും ; സെമിയിൽ വീണ് ഇന്ത്യ
  2. 'ദുര്‍ഭരണം ജനം വെറുത്തെന്നതിന്‍റെ തെളിവ്' ; ഉപതെരഞ്ഞെടുപ്പ് ഫലം സര്‍ക്കാരിന് മുഖമടച്ചുകിട്ടിയ പ്രഹരമെന്ന് കെ സുധാകരന്‍
  3. ദീപാവലി തീർഥാടനം: ഷിർദി സായിക്ക് ഭക്തർ നല്‍കിയത് 17 കോടിയിലധികം
  4. എൽദോസ് കുന്നപ്പിള്ളിലിനെതിരായ ബലാത്സംഗക്കേസ് : പരാതിക്കാരിയുടെ രഹസ്യമൊഴിയുടെ പകർപ്പ് വേണമെന്ന ആവശ്യം തള്ളി ഹൈക്കോടതി
  5. ഓര്‍ഡിനന്‍സില്‍ ഗവർണർ ഒപ്പിടുമോ എന്നറിഞ്ഞിട്ട് തുടർ നടപടികൾ: പി രാജീവ്
  6. ജിമ്മുകളിലും പാർക്കുകളിലും സ്ത്രീകൾക്ക് വിലക്ക് ; അവകാശലംഘനം തുടർന്ന് താലിബാൻ
  7. 10 വർഷമായ ആധാറുകളിലെ വിവരങ്ങൾ പുതുക്കണം ; ചട്ടങ്ങളിൽ ഭേദഗതി വരുത്തി കേന്ദ്രസർക്കാർ
  8. സുരക്ഷിത തീര്‍ഥാടനത്തിന് ശബരിമലയില്‍ ഒരുക്കങ്ങൾ: 13,000 പൊലീസുകാർ, ആറ് ഘട്ടം വരുന്ന സുരക്ഷ പദ്ധതി
  9. 'കറണ്ട് പോയാല്‍ കളിമാറും, ഇത്തവണ (ലോകകപ്പിന്) കെഎസ്‌ഇബിയും ഒരുങ്ങിത്തന്നെയാണ്': അറ്റകുറ്റപ്പണി സജീവം
  10. തിരുവനന്തപുരം കോര്‍പറേഷനില്‍ യുവമോര്‍ച്ചയുടെ പ്രതിഷേധം ; ലാത്തി ചാര്‍ജില്‍ സംസ്ഥാന അധ്യക്ഷനുള്‍പ്പടെ പരിക്ക്

ABOUT THE AUTHOR

...view details