- വൈദ്യുത നിലയങ്ങളിലേക്ക് ആവശ്യമായ കൽക്കരിയുണ്ടെന്ന് കേന്ദ്രം
- കർഷക കൊലപാതകം, നാണയപ്പെരുപ്പം, തൊഴിലില്ലായ്മ; പ്രധാനമന്ത്രി മൗനത്തിലെന്ന് രാഹുൽ ഗാന്ധി
- ലഖീംപൂര്‍ ഖേരി കേസ് ഹിന്ദു-സിക്ക് കലാപമാക്കാന്‍ നീക്കമെന്ന് വരുണ്‍ ഗാന്ധി
- ലഖിംപൂര്‍ ഖേരി: പ്രസിഡന്റ് രാം നാഥ് കോവിന്ദുമായി കൂടിക്കാഴ്ചക്ക് ശ്രമിച്ച് കോൺഗ്രസ്
- സ്റ്റിയറിംഗ് പ്രവർത്തിച്ചില്ല; കെഎസ്ആര്‍ടിസി ബസിടിച്ച് നിരവധി പേര്‍ക്ക് പരിക്ക്
- സ്ഥാപന ഉദ്ഘാടനത്തിന് ശ്രീരാമകൃഷ്ണനെ ക്ഷണിച്ചത് വ്യക്തിബന്ധത്തിന്റെ പേരിലെന്ന് സന്ദീപ് നായര്‍
- തമ്പാനൂര്‍ റെയിൽവേ സ്റ്റേഷനിൽ വാഹനങ്ങൾ അടിച്ചുതകർത്തത് 18 കാരന്
- ഡീസല്‍ വില നൂറ് കടന്നു ; നട്ടംതിരിഞ്ഞ് ഓട്ടോ ടാക്സി തൊഴിലാളികള്‍
- 'മാര്‍ക്ക് ജിഹാദ്' പരാമര്‍ശം : നടപടി ആവശ്യപ്പെട്ട് കേരളം
- മലേറിയ വാക്സിൻ ഉത്പാദിപ്പിക്കാന്‍ ഭാരത് ബയോടെക് ; ലോകത്താദ്യം
![പ്രധാന വാർത്തകൾ ഒറ്റനോട്ടത്തിൽ TOP NEWS @ 5 PM പ്രധാന വാർത്തകൾ ഒറ്റനോട്ടത്തിൽ പ്രധാന വാർത്തകൾ വാർത്തകൾ etv bharat news headlines news headlines speed news kerala news india news വാര്‍ത്തകള്‍ കേരള വാര്‍ത്തകള്‍](https://etvbharatimages.akamaized.net/etvbharat/prod-images/768-512-13316630-631-13316630-1633865195175.jpg)
പ്രധാന വാർത്തകൾ ഒറ്റനോട്ടത്തിൽ