കേരളം

kerala

ETV Bharat / bharat

പ്രധാന വാർത്തകൾ ഒറ്റനോട്ടത്തിൽ - top headlines news

ഈ മണിക്കൂറിലെ പ്രധാനവാർത്തകൾ...

വാർത്തകൾ ഒറ്റനോട്ടത്തിൽ  പ്രധാന വാർത്തകൾ  മണിക്കൂറിലെ പ്രധാനവാർത്തകൾ  അഞ്ച് മണി വാർത്ത  അഞ്ച് മണി പ്രധാന വാർത്തകൾ  top news at 5 pm  5 pm headlines  top news  top headlines news  top headlines news
പ്രധാന വാർത്തകൾ ഒറ്റനോട്ടത്തിൽ

By

Published : Sep 4, 2021, 5:06 PM IST

  1. കോൺഗ്രസില്‍ പൊട്ടിത്തെറിച്ച് തീരുന്നില്ല, പട്ടികത്തല്ലിന് എന്നാകും അവസാനം
  2. കെഎസ്‌ആര്‍ടിസി ബസ്‌ സ്റ്റേഷനുകളില്‍ ഇനി മദ്യവും; കൗണ്ടര്‍ തുറക്കാന്‍ ബെവ്‌കോ
  3. തൃക്കാക്കര പണക്കിഴി വിവാദം; ചെയർപേഴ്‌സൺ ഓഫീസിന് മുന്നിൽ പതിച്ച നോട്ടീസ് നീക്കം ചെയ്‌തു
  4. നെല്ലിയാമ്പതിയിൽ വെള്ളച്ചാട്ടത്തിൽ വീണ് ഒരാളെ കാണാതായി
  5. പാറ കയറ്റി വന്ന ടിപ്പർ നിയന്ത്രണം വിട്ട് കാറിന് മുകളിലേക്ക്... ഞെട്ടിക്കുന്ന ദൃശ്യം
  6. പണിക്കന്‍കുടി കൊലപാതകം: കുഴിക്കുള്ളില്‍ ഇറക്കി ഇരുത്തി മണ്ണിട്ട് മൂടി, ബിനോയിക്കായി അന്വേഷണം
  7. 'ബി.ജെ.പി ഭരണകൂടം ജനങ്ങളെ ഒറ്റിക്കൊടുത്തു'; ത്രിപുരയെ മമത രക്ഷിക്കുമെന്ന് സുസ്‌മിത ദേവ്
  8. മധ്യപ്രദേശ് മുൻ മുഖ്യമന്ത്രി കമൽനാഥ് ആശുപത്രിയിൽ
  9. അയ്യരെ ക്യാപ്‌റ്റനാക്കില്ല; ഡൽഹി ക്യാപിറ്റൽസ് നായകനായി റിഷഭ് പന്ത് തുടരും
  10. പാരാലിമ്പിക്‌സ് മെഡല്‍ കൊയ്‌ത്ത് : മനീഷ് നർവാളിനും,സിങ്‌ രാജിനും പ്രധാനമന്ത്രിയുടെ അഭിനന്ദനം

ABOUT THE AUTHOR

...view details