കേരളം

kerala

ETV Bharat / bharat

Top News | പ്രധാന വാര്‍ത്തകള്‍ ഒറ്റനോട്ടത്തിൽ - കേരള വാർത്തകൾ

ഈ മണിക്കൂറിലെ പ്രധാന വാർത്തകൾ.

top news at 3pm  പ്രധാന വാര്‍ത്തകള്‍  Top News  kerala latest news  malayalam news  മലയാളം വാർത്തകൾ  കേരള വാർത്തകൾ
Top News | പ്രധാന വാര്‍ത്തകള്‍ ഒറ്റനോട്ടത്തിൽ

By

Published : Sep 19, 2022, 3:14 PM IST

  1. ഗവര്‍ണര്‍ X മുഖ്യമന്ത്രി: ബില്ലുകളില്‍ ഒപ്പിടില്ലെന്ന് ഗവര്‍ണര്‍, മുഖ്യമന്ത്രിക്കും പ്രൈവറ്റ് സെക്രട്ടറിക്കും എതിരെ രൂക്ഷ വിമര്‍ശനം
  2. ഗവർണർക്ക് മാനസിക വിഭ്രാന്തി; ഗവർണർക്കെതിരെ രൂക്ഷവിമർശനവുമായി ഇ പി ജയരാജൻ
  3. കെഎം ബഷീര്‍ കൊലപാതകം: വഫ ഫിറോസിന്‍റെ വിടുതൽ ഹർജിയിൽ വിധി ഒക്‌ടോബർ 14ന്
  4. സൈബര്‍ തട്ടിപ്പില്‍ മുന്നറിയിപ്പുമായി ബാങ്കുകള്‍; സ്വീകരിക്കേണ്ട മുന്‍കരുതല്‍ എന്തൊക്കെ?
  5. ഛേത്രിയെ തള്ളിമാറ്റി ബംഗാള്‍ ഗവര്‍ണര്‍; ഡ്യൂറന്‍റ് കപ്പ് സമ്മാനദാന ചടങ്ങ് വിവാദത്തില്‍, മാപ്പ് പറയണമെന്ന് സോഷ്യല്‍ മീഡിയ
  6. ഭാരത് ജോഡോ യാത്ര: ആലപ്പുഴയില്‍ മൂന്നാം ദിനം, മത്സ്യത്തൊഴിലാളികളുമായി സംവദിച്ച് രാഹുല്‍ ഗാന്ധി
  7. കണ്ണൂരിൽ വന്‍ ചന്ദനവേട്ട; പിടികൂടിയത് ചെത്തി ഒരുക്കി വില്‍ക്കാന്‍ വച്ച 390 കിലോ ചന്ദനം
  8. 'ജുലന്‍റെ ഇൻസ്വിങ്ങറുകള്‍ വെല്ലുവിളിച്ചു'; അനുഭവം വെളിപ്പെടുത്തി രോഹിത് ശര്‍മ
  9. താരമാണ് 'രതീഷ് പൂച്ച': കൊവിഡ് കാലത്ത് കാണാതായി, രണ്ട് വർഷത്തിനിപ്പുറം വീട് തേടി എത്തി
  10. നടിയെ ആക്രമിച്ച കേസ്: അതിജീവിതയുടെ ഹർജി വ്യാഴാഴ്‌ച പരിഗണിക്കും

ABOUT THE AUTHOR

...view details