കേരളം

kerala

ETV Bharat / bharat

Top News | പ്രധാന വാര്‍ത്തകള്‍ ഒറ്റനോട്ടത്തിൽ - വിഴിഞ്ഞം സമരം

ഈ മണിക്കൂറിലെ പ്രധാന വാർത്തകൾ...

top 10 3pm  Top News at 3PM  Top News  പ്രധാന വാര്‍ത്തകള്‍ ഒറ്റനോട്ടത്തിൽ  പ്രധാന വാര്‍ത്തകള്‍  ഈ മണിക്കൂറിലെ പ്രധാന വാർത്തകൾ  3 മണി വാര്‍ത്ത
Top News | പ്രധാന വാര്‍ത്തകള്‍ ഒറ്റനോട്ടത്തിൽ

By

Published : Sep 2, 2022, 3:11 PM IST

  1. ഇത് പുതിയൊരു സൂര്യോദയം, ഓരോ ഭാരതീയനും അഭിമാനിക്കാവുന്ന നിമിഷം; ഐൻഎൻഎസ് വിക്രാന്തിനെ കുറിച്ച് പ്രധാനമന്ത്രി
  2. 'അധ്യക്ഷ പദവി തെരഞ്ഞെടുപ്പിനുള്ള വോട്ടർ പട്ടിക പ്രസിദ്ധീകരിക്കണം'; മിസ്‌ത്രിയ്‌ക്ക് കത്തയച്ച് ശശി തരൂര്‍
  3. 'എഐഎഡിഎംകെ തലൈവര്‍ പളനിസ്വാമി തന്നെ'; പനീര്‍സെല്‍വത്തിന് അനുകൂലമായ വിധി റദ്ദാക്കി
  4. 'ഒരുമിച്ചുള്ള 43 വർഷങ്ങൾ'; വിവാഹ വാർഷിക നിറവിൽ മുഖ്യമന്ത്രി പിണറായി വിജയനും കമലയും
  5. ഹിന്ദു പെണ്‍കുട്ടിയുമായി സൗഹൃദം, മുസ്‌ലിം വിദ്യാര്‍ഥിക്ക് ക്രൂര മര്‍ദനം
  6. ഗ്യാസ് സിലിണ്ടറുമായെത്തിയ ലോറിക്ക് തീപിടിച്ചു, 100 സിലിണ്ടറുകള്‍ പൊട്ടിത്തെറിച്ചു
  7. വിഴിഞ്ഞം സമരം 18-ാം ദിവസം; ബാരിക്കേഡുകള്‍ തകര്‍ത്ത് പ്രതിഷേധക്കാര്‍, സമരത്തില്‍ സംഘര്‍ഷം
  8. വിദ്യാലയങ്ങളിൽ ഓണാഘോഷത്തിന് ആഡംബര വാഹനങ്ങൾ; പിടികൂടി തളിപ്പറമ്പ് പൊലീസ്
  9. ഭിതാർകനിക ദേശീയോദ്യാനത്തില്‍ പിറന്നുവീണത് 3700 ലധികം ഉപ്പുവെള്ള മുതലക്കുഞ്ഞുങ്ങള്‍; റെക്കോഡ്
  10. 'പത്തൊൻപതാം നൂറ്റാണ്ട്' ഓഡിയോ ലോഞ്ച്; യുവാക്കൾക്കായി ഒരുക്കിയ ചിത്രമെന്ന് സംവിധായകൻ വിനയൻ

ABOUT THE AUTHOR

...view details