കേരളം

kerala

Top News | പ്രധാന വാര്‍ത്തകള്‍ ഒറ്റനോട്ടത്തിൽ

By

Published : Aug 16, 2022, 3:04 PM IST

ഈ മണിക്കൂറിലെ പ്രധാന വാർത്തകൾ...

TOP 10 3 PM  ഇന്നത്തെ പ്രധാന വാര്‍ത്തകള്‍  കേരള വാർത്തകൾ  3 മണി വാർത്തകൾ  top news  3 pm news  latest kerala news  malayalam news
Top News | പ്രധാന വാര്‍ത്തകള്‍ ഒറ്റനോട്ടത്തിൽ

  1. കശ്മീരിൽ സുരക്ഷ ഉദ്യോഗസ്ഥര്‍ സഞ്ചരിച്ച ബസ് നദിയിലേക്ക് മറിഞ്ഞ് ഏഴ് മരണം
  2. ലോകായുക്ത ഭേദഗതി ബില്ല് മന്ത്രിസഭയില്‍, എതിര്‍പ്പുമായി സിപിഐ മന്ത്രിമാര്‍
  3. കശ്‌മീരില്‍ വീണ്ടും ഭീകരാക്രമണം, ഒരാള്‍ മരിച്ചു
  4. ആശുപത്രിയിലേക്ക് റോഡില്ല, സ്വാതന്ത്ര്യദിനത്തിൽ ഗർഭിണിയായ യുവതിക്ക് നഷ്‌ടമായത് ഇരട്ടക്കുഞ്ഞുങ്ങളെ
  5. മസാല ബോണ്ട് കേസ്, ഇഡി അന്വേഷണത്തിന് സ്റ്റേ ഇല്ല, കിഫ്‌ബിയുടെ ഹര്‍ജി ഹൈക്കോടതി തള്ളി
  6. അസ്‌ലന്‍ ഷാ കപ്പ് മടങ്ങിയെത്തുന്നു, ഹോക്കി മാമാങ്കം നവംബറില്‍ മലേഷ്യയില്‍
  7. ലോകായുക്ത ഓര്‍ഡിനന്‍സ്, സിപിഐ എതിര്‍പ്പിനെ സ്വാഗതം ചെയ്‌ത് യുഡിഎഫ്
  8. ചൈനീസ് ചാരക്കപ്പല്‍ ശ്രീലങ്കയില്‍, യുവാന്‍ വാങ് 5 ഹംബന്‍തോട്ട തുറമുഖത്ത് നങ്കൂരമിട്ടു
  9. ഷാജഹാന്‍ വധം, പൊലീസിന്‍റെ കൈയും കാലും കെട്ടിയിടാതെ അന്വേഷണം നടത്തണം, വി.ഡി സതീശന്‍
  10. ഏഷ്യ കപ്പിലൂടെ വിരാട് കോലി ഫോമിലേക്ക് മടങ്ങിയെത്തുമെന്ന് സൗരവ് ഗാംഗുലി

ABOUT THE AUTHOR

...view details