കേരളം

kerala

ETV Bharat / bharat

Top news | പ്രധാന വാർത്തകൾ ഒറ്റനോട്ടത്തിൽ

ഈ മണിക്കൂറിലെ പ്രധാന വാർത്തകൾ...

By

Published : Jun 13, 2022, 3:06 PM IST

TOP NEWS AT 3PM  top news of the hour  പ്രധാന വാർത്തകൾ ഒറ്റനോട്ടത്തിൽ  3 മണി വാർത്തകൾ  top stories of the hour  ഈ മണിക്കൂറിലെ പ്രധാന വാർത്തകൾ  india news updates  kerala news updates
Top news | പ്രധാന വാർത്തകൾ ഒറ്റനോട്ടത്തിൽ

  1. രാഹുല്‍ ഗാന്ധി ഇ.ഡി ഓഫിസില്‍, അനുഗമിച്ച് പ്രവര്‍ത്തകര്‍, നേതാക്കളെ കൈയേറ്റം ചെയ്‌ത് പൊലീസ്
  2. സംസ്ഥാനത്ത് കൊവിഡ് വ്യാപന തീവ്രതയില്‍ വര്‍ധന; നിലവില്‍ 14498 പേര്‍ ചികിത്സയില്‍
  3. പ്രവാചക വിരുദ്ധ പരമാർശം; പ്രതിഷേധിച്ച പ്രവാസികളെ നാടുകടത്താനൊരുങ്ങി കുവൈറ്റ്
  4. സ്വപ്‌നയ്‌ക്കെതിരായ ഗൂഢാലോചനക്കേസ് : മുൻകൂർ ജാമ്യാപേക്ഷയുമായി ഷാജ് കിരണും ഇബ്രാഹിമും ഹൈക്കോടതിയില്‍
  5. ബഫര്‍ സോണ്‍ : കോഴിക്കോടിന്‍റെ മലയോര മേഖലയില്‍ എല്‍ ഡി എഫ് ഹര്‍ത്താല്‍
  6. 'ഡബ്യൂസിസിയില്‍ നിന്നും ആരെയും കിട്ടിയില്ല, അതുകൊണ്ട് ഇതില്‍ നായികയില്ല'; തുറന്നടിച്ച് അലന്‍സിയര്‍
  7. നീന്തല്‍ പഠിക്കുന്നതിനിടെ വിദ്യാര്‍ഥികള്‍ കുളത്തില്‍ മുങ്ങി മരിച്ചു
  8. പൊലീസ് വലയത്തില്‍ എഐസിസി ആസ്ഥാനവും രാഹുലിന്‍റെ വസതിയും : മാര്‍ച്ചിനെത്തിയ പ്രവര്‍ത്തകരെ തടഞ്ഞു
  9. അക്‌സറിന് സ്ഥാനക്കയറ്റം നല്‍കി കാര്‍ത്തികിനെ തഴഞ്ഞോ?; വിശദീകരണവുമായി ശ്രേയസ് അയ്യര്‍
  10. 'ഭുവിക്കും ചഹലിനുമപ്പുറം ആര്?'; ഇന്ത്യന്‍ തോല്‍വിയുടെ കാരണത്തിലേക്ക് വിരല്‍ ചൂണ്ടി ഗവാസ്‌കര്‍

ABOUT THE AUTHOR

...view details