കേരളം

kerala

ETV Bharat / bharat

Top News | പ്രധാന വാർത്തകൾ ഒറ്റനോട്ടത്തിൽ - മഴ

ഈ മണിക്കൂറിലെ പ്രധാന വാർത്തകൾ...

Top News  Latest News Today  News  Important news Today  Latest Kerala News  National News Today  International News  Onam  പ്രധാന വാർത്തകൾ  പ്രധാന വാർത്തകൾ ഒറ്റനോട്ടത്തിൽ  ഇന്നത്തെ പ്രധാന വാർത്തകൾ  കേരള വാര്‍ത്തകള്‍  ഇന്നത്തെ കാലാവസ്ഥ  കേരള വാര്‍ത്തകള്‍ ലൈവ്  കൊവിഡ് കേസുകള്‍  മഴ  മഴക്കെടുതി
Top News | പ്രധാന വാർത്തകൾ ഒറ്റനോട്ടത്തിൽ

By

Published : Sep 10, 2022, 3:00 PM IST

  1. ആറന്‍മുള വള്ളം കളിക്ക് പുറപ്പെട്ട പള്ളിയോടം മറിഞ്ഞു ; രണ്ട് മരണം
  2. വിഴിഞ്ഞം സമരത്തിന് പിന്തുണ പ്രഖ്യാപിച്ച് കെസിബിസി
  3. ലഷ്‌കര്‍-ഇ-ത്വയ്‌ബയ്ക്ക് ഒത്താശ ചെയ്‌ത രണ്ടുപേർ കശ്‌മീരിൽ പിടിയില്‍
  4. ആംബുലൻസ് ലഭിച്ചില്ല ; മകന്‍റെ മൃതദേഹം പിതാവ് വീട്ടിലെത്തിച്ചത് ബൈക്കിൽ
  5. 'ജയിലിലടച്ചാല്‍ കൂടുതല്‍ അപകടകാരിയാകും' ; തീവ്രവാദ കേസ് വിചാരണയ്‌ക്കിടെ ഭീഷണി മുഴക്കി പാക് മുന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍
  6. യുഎസ്‌ ഓപ്പണ്‍ : കിരീടം നിലനിര്‍ത്തി രാജീവ് റാം-ജോ സാലിസ്ബറി സഖ്യം
  7. റീപോസ്റ്റ് ഫീച്ചർ പരീക്ഷിച്ച് ഇൻസ്റ്റഗ്രാം
  8. കാലിൽ വലിയ വ്രണം ; നടക്കാനാകാതെ റോഡരികിൽ നിലയുറപ്പിച്ച് കാട്ടാന
  9. മിറാവൽ വൈൻ തർക്കം : ബ്രാഡ് പിറ്റിനെതിരെ 250 കോടിക്ക് കേസ് ഫയൽ ചെയ്‌ത് ആഞ്ജലീന ജോളി
  10. 'ബാഴ്‌സയില്‍ നിന്നുള്ള മാറ്റം കഠിനമായിരുന്നു, ഇപ്പോള്‍ കാര്യങ്ങള്‍ മാറി' ; മെസിയെ പിന്തുണച്ച് നെയ്‌മര്‍

ABOUT THE AUTHOR

...view details