കേരളം

kerala

ETV Bharat / bharat

Top News | പ്രധാന വാര്‍ത്തകള്‍ ഒറ്റനോട്ടത്തിൽ - Congress

ഈ മണിക്കൂറിലെ പ്രധാന വാർത്തകൾ...

Top News  latest malayalam news  പ്രധാന വാര്‍ത്തകള്‍ ഒറ്റനോട്ടത്തിൽ  ഈ മണിക്കൂറിലെ പ്രധാനവാർത്തകൾ  ഗുലാം നബി ആസാദ്  കോൺഗ്രസ്  Ghulam Nabi Azad  Congress  പ്രധാന വാർത്തകൾ
Top News | പ്രധാന വാര്‍ത്തകള്‍ ഒറ്റനോട്ടത്തിൽ

By

Published : Aug 26, 2022, 3:03 PM IST

  1. വിഴിഞ്ഞത്ത് ക്രമസമാധാനം ഉറപ്പാക്കാൻ പൊലീസിന് ഹൈക്കോടതി നിർദേശം ; നടപടി അദാനി ഗ്രൂപ്പും കരാർ കമ്പനിയും നൽകിയ ഹർജിയില്‍
  2. ഇന്ത്യന്‍ വനിതകള്‍ക്ക് നേരെ അമേരിക്കയില്‍ വംശീയ അധിക്ഷേപം
  3. ചരിത്രത്തിൽ ആദ്യം: നടപടി ക്രമങ്ങൾ തൽസമയം സംപ്രേഷണം ചെയ്‌ത്‌ സുപ്രീം കോടതി
  4. ആദ്യം കലാപക്കൊടി, ഒടുവില്‍ രാജി: ഗുലാം നബി ആസാദ് കോൺഗ്രസ് വിട്ടു
  5. ഉറിയില്‍ വധിച്ച ഭീകരരെ കണ്ടെത്താന്‍ ഇന്ത്യന്‍ സൈന്യത്തെ സഹായിച്ചത് ഇലക്‌ട്രോണിക് നിരീക്ഷണ സംവിധാനം
  6. ബംഗാളില്‍ മൂന്ന് പേരെ കൊലപ്പെടുത്തിയ ശേഷം ഒളിവിൽ കഴിഞ്ഞ പ്രതി കോഴിക്കോട്ട് പിടിയില്‍
  7. കന്യാസ്‌ത്രീ മഠത്തിൽ അതിക്രമിച്ച് കയറി പ്രായപൂർത്തിയാകാത്ത പെൺകുട്ടികളെ പീഡിപ്പിച്ചു: നാല് യുവാക്കൾ അറസ്റ്റിൽ
  8. എസിസി, അംബുജ സിമന്‍റ്‌സ്‌ സ്വന്തമാക്കാനൊരുങ്ങി അദാനി; 31,000 കോടിയുടെ ഓപ്പൺ ഓഫർ അവതരിപ്പിച്ചു
  9. പേവിഷബാധ നിയന്ത്രണം: പുതിയ കര്‍മ്മ പദ്ധതിയുമായി സംസ്ഥാന സര്‍ക്കാരിലെ മൂന്ന് വകുപ്പുകള്‍
  10. Pro Kabaddi League: പ്രോ കബഡി ലീഗില്‍ ആരാധകര്‍ തിരിച്ചെത്തുന്നു; പുതിയ സീസണ്‍ ഓക്‌ടോബറില്‍

ABOUT THE AUTHOR

...view details