കേരളം

kerala

ETV Bharat / bharat

പ്രധാന വാര്‍ത്തകൾ ഒറ്റനോട്ടത്തിൽ - ഇന്നത്തെ പ്രധാന വാര്‍ത്തകള്‍

ഈ മണിക്കൂറിലെ പ്രധാന വാർത്തകള്‍...

top 10 3 pm  top news  പ്രധാന വാര്‍ത്തകൾ ഒറ്റനോട്ടത്തിൽ  ഈ മണിക്കൂറിലെ പ്രധാന വാർത്തകള്‍  പ്രധാന വാർത്തകള്‍  ഇന്നത്തെ പ്രധാന വാര്‍ത്തകള്‍  ഏറ്റവും പുതിയ വാര്‍ത്തകള്‍
പ്രധാന വാര്‍ത്തകൾ ഒറ്റനോട്ടത്തിൽ

By

Published : Aug 19, 2022, 3:01 PM IST

  1. മുഖ്യമന്ത്രിക്കെതിരെ വിമാനത്തിൽ പ്രതിഷേധം: യൂത്ത് കോൺഗ്രസ് നേതാവ് ഫർസീനെതിരെ കാപ്പ ചുമത്താൻ ശുപാർശ
  2. സ്ത്രീ സുരക്ഷിതം തമിഴ്നാട്, ബസുകളിലെ ലൈംഗിക അതിക്രമത്തിനെതിരെ ശക്തമായ നടപടി
  3. നടിയെ ആക്രമിച്ച കേസ്: വിചാരണക്കോടതി മാറ്റത്തിനെതിരായ നടിയുടെ ഹർജി, ജഡ്‌ജി പിന്മാറി
  4. സ്മാര്‍ട്ട് ആവാൻ രാജസ്ഥാൻ, മുഖ്യമന്ത്രിയുടെ സേവ യോജന നടപ്പിലാക്കാൻ മൂന്ന് കമ്പനികള്‍ മുന്നോട്ട്
  5. വിഴിഞ്ഞം ചര്‍ച്ചയ്ക്ക് തന്നെ ക്ഷണിച്ചിട്ടില്ല, പദ്ധതി പാതിവഴിയില്‍ നിര്‍ത്തണം എന്നതിനോട് യോജിപ്പില്ലെന്നും ശശി തരൂർ എംപി
  6. നക്‌സല്‍ വിരുദ്ധ പരിശീലനത്തിന് എത്തിയ ഐടിബിടി സൈനികരുടെ എകെ 47 റൈഫിളുകൾ മോഷണം പോയി, അന്വേഷണം തുടങ്ങി
  7. ഗുരുതര സുരക്ഷ പിഴവ്; എത്രയും വേഗം അപ്‌ഡേറ്റ് ചെയ്യണമെന്ന് ആപ്പിൾ
  8. മൂന്ന് ഫോര്‍മാറ്റിലും സാങ്കേതിക തികവോടെ കളിക്കാനാവുന്ന താരം, ഗില്ലിനെ പുകഴ്‌ത്തി സാബ കരീം
  9. സമ്മാനത്തുക കൂട്ടിയും കുറച്ചും യുഎസ് ഓപ്പൺ: ഇത്തവണ ആകെ നോക്കിയാല്‍ റെക്കോഡ് തുക
  10. സിൻസിനാറ്റി ഓപ്പണ്‍: മോശം ഫോം തുടര്‍ന്ന് ഇഗ സ്വിറ്റെക്, എമ്മ റാഡുകാനുവും പുറത്ത്

ABOUT THE AUTHOR

...view details