കേരളം

kerala

ETV Bharat / bharat

TOP NEWS | പ്രധാന വാർത്തകൾ ഒറ്റനോട്ടത്തിൽ - latest malayalam news today

ഈ മണിക്കൂറിലെ പ്രധാന വാർത്തകൾ...

TOP NEWS AT 3 PM  TOP NEWS  പ്രധാന വാർത്തകൾ ഒറ്റനോട്ടത്തിൽ  പ്രധാന വാർത്തകൾ  ഈ മണിക്കൂറിലെ പ്രധാന വാർത്തകൾ  kerala news  latest malayalam news today
TOP NEWS | പ്രധാന വാർത്തകൾ ഒറ്റനോട്ടത്തിൽ

By

Published : Aug 12, 2022, 3:08 PM IST

  1. കേശവദാസപുരത്തെ വയോധികയുടെ കൊലപാതകം, പ്രതി ഉപയോഗിച്ച കത്തി കണ്ടെടുത്തു
  2. കാര്‍ യാത്രികരെ ടാർ ഒഴിച്ച സംഭവം: പ്രതി കൃഷ്ണപ്പൻ അറസ്റ്റിൽ
  3. വൃക്ക രോഗി മരിച്ച സംഭവം, ആശുപത്രിയുടെ വീഴ്‌ച ശരിവച്ച് ആരോഗ്യ മന്ത്രി
  4. ലോകായുക്ത നിയമ ഭേദഗതി, സിപിഎമ്മും സിപിഐയും സംയുക്തമായി ചര്‍ച്ച ചെയ്യും
  5. സ്വത്ത് തട്ടാൻ ഭാര്യയെ ട്രെയിനിൽ കയറ്റിവിട്ടു, വ്യാജ മരണ സർട്ടിഫിക്കറ്റ് ഉണ്ടാക്കി; ഒടുവിൽ ആധാർ കാർഡ് വഴിത്തിരിവായി
  6. ബ്രഹ്മാസ്‌ത്രയിലെ ഷാരൂഖിന്‍റെ ലുക്ക് ലീക്കായി; വീഡിയോ വൈറല്‍
  7. ലൈംഗിക പീഡനം, രണ്ടാമത്തെ കേസിലും സിവിക് ചന്ദ്രന് മുൻകൂർ ജാമ്യം
  8. പ്രതീക്ഷിച്ച 'ജീവിതവും' കനിഞ്ഞില്ല; തലചായ്‌ക്കാന്‍ ഇടമില്ലാതെ നെടുങ്കണ്ടത്തെ നിര്‍ധന കുടുംബം
  9. ഉത്തരാഖണ്ഡില്‍ വെള്ളപ്പൊക്കത്തില്‍ 24 ലക്ഷവുമായി എടിഎം മെഷീൻ ഒലിച്ചുപോയി
  10. ഇന്‍സ്റ്റഗ്രാമില്‍ സ്റ്റോറിയിടുന്നു, പിന്‍വലിക്കുന്നു; പന്തിന്‍റെ പ്രവര്‍ത്തി ചര്‍ച്ച, ലക്ഷ്യം ഉർവശി റൗട്ടേലയെന്ന് നെറ്റിസൺസ്

ABOUT THE AUTHOR

...view details