കേരളം

kerala

TOP NEWS | പ്രധാന വാർത്തകൾ ഒറ്റനോട്ടത്തിൽ

By

Published : Oct 16, 2022, 1:01 PM IST

ഈ മണിക്കൂറിലെ പ്രധാന വാർത്തകൾ

ഈ മണിക്കൂറിലെ പ്രധാന വാർത്തകൾ  പ്രധാന വാർത്തകൾ ഒറ്റനോട്ടത്തിൽ  പ്രധാന വാർത്തകൾ  വാർത്തകൾ ഒറ്റനോട്ടത്തിൽ  ഏറ്റവും പുതിയ വാർത്തകൾ  മലയാളം വാർത്തകൾ  ദേശീയ വാർത്തകൾ  കേരള വാർത്തകൾ  പുതിയ വാർത്തകൾ  latest news  malayalam news  kerala news  latest malayalam news  top news  news in an hour  national news  top news at 1pm
TOP NEWS | പ്രധാന വാർത്തകൾ ഒറ്റനോട്ടത്തിൽ

  1. 'തൃശൂരെത്തിയപ്പോള്‍ ലക്ഷ്‌മണന് മനം മാറ്റം'; തെക്കന്‍ കേരളത്തിലെ നേതാക്കളെ പരിഹസിച്ചും, രാമായണത്തെ ദുര്‍വ്യാഖ്യാനം ചെയ്‌തും കെ സുധാകരന്‍
  2. ദയാബായിയുടെ നിരാഹാരസമരം : ഇടപെട്ട് മുഖ്യമന്ത്രി
  3. കോണ്‍ഗ്രസിന്‍റെ രക്തത്തില്‍ ഒഴുകുന്നത് ഗാന്ധി കുടുംബത്തിന്‍റെ ഡിഎൻഎ, അവരുമായി അകലം പാലിച്ച് പ്രവർത്തിക്കാനാകില്ല : ശശി തരൂർ
  4. ശസ്‌ത്രക്രിയക്കിടെ കത്രിക കുടുങ്ങിയ സംഭവം : അന്വേഷണത്തിന് പ്രത്യേക സംഘം
  5. സംസ്ഥാനത്ത് വ്യാപക മഴയ്‌ക്ക് സാധ്യത ; എട്ട് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്
  6. ഇലന്തൂരിലെ ഇരട്ട നരബലി കേസ് : പ്രതികളുമായി തെളിവെടുപ്പ് ഇന്നും തുടരും
  7. കർണാടകയിൽ മൂന്ന് വാഹനങ്ങൾ കൂട്ടിയിടിച്ചു ; ഒൻപത് മരണം
  8. ഫ്രാന്‍സിസ് വധക്കേസ് : അമേരിക്കയില്‍ സ്ഥിരതാമസക്കാരായ സാക്ഷികളെ ഓണ്‍ലൈനായി വിസ്‌തരിച്ചു
  9. ആ​ര്‍​എ​സ്‌പി സം​സ്ഥാ​ന സമ്മേളനം : ഉൾപ്പാര്‍ട്ടി വിമർശനങ്ങൾക്ക് സാധ്യത
  10. ബലാത്സംഗക്കേസ് : മേസണ്‍ ഗ്രീൻവുഡ് വീണ്ടും അറസ്റ്റില്‍

ABOUT THE AUTHOR

...view details

റിലേറ്റഡ് ആർട്ടിക്കിൾ