- തീവ്രവാദ ഭീഷണി; ജമ്മു കശ്‌മീരിലേക്കുള്ള യാത്ര ഒഴിവാക്കണമെന്ന് അമേരിക്ക
- കോൺഗ്രസ് പുനസംഘടന: മുതിര്‍ന്ന നേതാക്കളുമായി കൂടിയാലോചന നടത്തും, നൂറു ശതമാനം പൂർണതയോടെ ആർക്കും പ്രവർത്തിക്കാനാകില്ലെന്ന് വിഡി സതീശന്‍
- 'പാക് അധിനിവേശ കശ്‌മീരില്‍ നിന്ന് ഒഴിയണം'; പാകിസ്ഥാനെതിരെ കടുത്ത നിലപാടുമായി ഇന്ത്യ
- നടൻ വിജയ്‌യുടെ വീട്ടിൽ വ്യാജ ബോംബ് ഭീഷണി; 27കാരൻ അറസ്റ്റിൽ
- കോട്ടയത്ത് യുവാവിന്‍റെ മരണം; സഹോദരൻ അറസ്റ്റിൽ
- സഞ്ജു സാംസണ് ചോദിക്കാനും പറയാനും ആളുണ്ട്, ചർച്ചയായി മന്ത്രി ശിവൻകുട്ടിയുടെ ഫേസ്‌ബുക്ക് പോസ്റ്റ്
- ശ്വാസം മുട്ടി ഡൽഹി; കർശന നിയന്ത്രണങ്ങൾ, വിദ്യാഭ്യാസം ഓൺലൈനാക്കാൻ നിർദേശം
- Kerala rain alert: മഴയുടെ ശക്തി കുറഞ്ഞു, വെള്ളിയാഴ്‌ച മുതല്‍ വീണ്ടും മഴ
- 900 കോടിക്ക് 72 ബോയിങ് വിമാനങ്ങൾ; ആകാശം കീഴടക്കാൻ രാകേഷ് ജുൻജുൻവാലയുടെ 'ആകാശ എയർ'
- IND vs NZ: രോഹിത്തിനും ദ്രാവിഡിനും പുതിയ ഇന്നിങ്സ്; ഇന്ത്യ ഇന്ന് കിവീസിനെതിരെ
TOP NEWS: പ്രധാന വാർത്തകൾ ഒറ്റനോട്ടത്തിൽ - പ്രധാന വാർത്തകൾ
ഈ മണിക്കൂറിലെ പ്രധാനവാർത്തകൾ...
TOP NEWS: പ്രധാന വാർത്തകൾ ഒറ്റനോട്ടത്തിൽ