കേരളം

kerala

ETV Bharat / bharat

TOP NEWS | പ്രധാന വാർത്തകൾ ഒറ്റനോട്ടത്തിൽ - കായിക വാർത്തകൾ

ഈ മണിക്കൂറിലെ പ്രധാന വാർത്തകൾ...

TOP 11  top news at 11am  top news  top ten  kerala news  malayalam news  latest news  news in an hour  national news  crime news  ഈ മണിക്കൂറിലെ പ്രധാന വാർത്തകൾ  പ്രധാന വാർത്തകൾ  പ്രധാന വാർത്തകൾ ഒറ്റനോട്ടത്തിൽ  വാർത്തകൾ ഒറ്റനോട്ടത്തിൽ  മലയാളം വാർത്തകൾ  കായിക വാർത്തകൾ  sports news
പ്രധാന വാർത്തകൾ ഒറ്റനോട്ടത്തിൽ

By

Published : Dec 31, 2022, 11:04 AM IST

  1. സജി ചെറിയാന്‍ വീണ്ടും മന്ത്രിസഭയിലേക്ക്; തീരുമാനം സി.പി.എം. സംസ്ഥാന സെക്രട്ടേറിയറ്റില്‍
  2. വയനാട് വാകേരിയിലിറങ്ങിയ കടുവ ചത്തനിലയില്‍
  3. ഗുജറാത്തിലെ നവസാരിയിൽ കാറും ബസും കൂട്ടിയിടിച്ച് 9 മരണം; 30ഓളം പേർക്ക് പരിക്ക്
  4. ടൈറ്റാനിയം ജോലി തട്ടിപ്പ്: പ്രധാന പ്രതി ശ്യാംലാല്‍ കസ്റ്റഡിയില്‍
  5. കെ ആര്‍ നാരായണന്‍ ഇന്‍സ്റ്റിറ്റ്യൂട്ടിലെ പ്രതിഷേധം: അന്വേഷണ കമ്മിഷന്‍ തെളിവെടുപ്പ് നടത്തും
  6. മുറ്റത്ത് കളിച്ചു കൊണ്ടിരുന്ന ഒന്നര വയസുകാരനെ തെരുവ് നായക്കൂട്ടം ആക്രമിച്ചു; തലക്കും ശരീരത്തിനും ഗുരുതര പരിക്ക്
  7. റെസിഡൻഷ്യൽ സര്‍ട്ടിഫിക്കറ്റ് നല്‍കാന്‍ ഒരു വര്‍ഷം; നടപടിയെടുക്കണമെന്ന് മനുഷ്യാവകാശ കമ്മിഷൻ
  8. 'പ്രശ്‌നം പരിഹരിക്കാന്‍ ശ്രമിച്ചെങ്കിലും ഫലമുണ്ടായില്ല'; മാപ്പപേക്ഷിച്ച് സിദ്ധാര്‍ഥ് ഭരതന്‍
  9. 'ലജ്ജ തോന്നുന്നു, അവനും കുടുംബമുണ്ടെന്ന് ഓര്‍ക്കണം'; രൂക്ഷവിമര്‍ശനവുമായി രോഹിത്തിന്‍റെ ഭാര്യ റിതിക സജ്ദെ
  10. മോക്ഡ്രില്ലിനിടെ യുവാവ് മരിച്ച സംഭവം; വകുപ്പുതല അന്വേഷണത്തിന് ഉത്തരവിട്ട് മുഖ്യമന്ത്രി

ABOUT THE AUTHOR

...view details