കേരളം

kerala

ETV Bharat / bharat

TOP NEWS: പ്രധാന വാർത്തകൾ ഒറ്റനോട്ടത്തിൽ

ഈ മണിക്കൂറിലെ പ്രധാന വാർത്തകൾ...

top news  top news at 11am  പ്രധാന വാർത്തകൾ ഒറ്റനോട്ടത്തിൽ  ഈ മണിക്കൂറിലെ പ്രധാന വാർത്തകൾ  latest news today  ഇന്നത്തെ പ്രധാന വാര്‍ത്തകള്‍  ഏറ്റവും പുതിയ വാര്‍ത്ത
TOP NEWS: പ്രധാന വാർത്തകൾ ഒറ്റനോട്ടത്തിൽ

By

Published : Oct 5, 2022, 11:26 AM IST

  1. മുംബൈയില്‍ അമിതവേഗത്തിലെത്തിയ കാർ ആൾക്കൂട്ടത്തിലേക്ക് ഇടിച്ചു കയറി അഞ്ച് മരണം
  2. ജമ്മു കശ്‌മീരിൽ സുരക്ഷാസേന നാല് ഭീകരരെ വധിച്ചു
  3. ദുബൈയിലെ ക്ഷേത്രം മന്ത്രി ശൈഖ് നഹ്‌യാന്‍ ബിന്‍ മുബാറക് അല്‍ നഹ്‌യാന്‍ തുറന്നു കൊടുത്തു
  4. ഫോണ്‍കോളില്‍ തര്‍ക്കം: ഭാര്യയെ തല്ലിക്കൊന്ന് ഭര്‍ത്താവ് ആത്മഹത്യ ചെയ്തു
  5. ഉത്തരാഖണ്ഡിൽ വിവാഹ സംഘത്തിന്‍റെ ബസ് കൊക്കയിലേക്ക് മറിഞ്ഞ് 25 മരണം
  6. ഇന്ന് വിജയദശമി: വിദ്യാരംഭം കുറിച്ച് ആയിരക്കണക്കിന് കുരുന്നുകൾ
  7. കണ്ണൂരില്‍ വടിവാള്‍ ഉള്‍പ്പടെയുള്ള മാരകായുധങ്ങള്‍ കണ്ടെടുത്തു
  8. മൂന്നാറിന് ആശ്വാസം: പശുക്കളെ കൊന്ന കടുവ കുടുങ്ങി
  9. IND vs SA: ഹിറ്റ്‌മാന്‍ ഡക്ക്‌മാനായി; അന്താരാഷ്‌ട്ര ടി20യിലെ ചില നാണക്കേടും തലയില്‍
  10. Champions League | മരണ ഗ്രൂപ്പിൽ ബാഴ്‌സലോണയ്ക്ക് രണ്ടാം പരാജയം; ഗോളടിച്ചുകൂട്ടി ബയേണും നാപോളിയും

ABOUT THE AUTHOR

...view details