കേരളം

kerala

TOP NEWS: പ്രധാന വാർത്തകൾ ഒറ്റനോട്ടത്തിൽ

By

Published : Aug 9, 2022, 11:10 AM IST

ഈ മണിക്കൂറിലെ പ്രധാനവാർത്തകൾ..

TOP NEWS AT 11AM  TOP NEWS  പ്രധാന വാർത്തകൾ ഒറ്റനോട്ടത്തിൽ  ഈ മണിക്കൂറിലെ പ്രധാനവാർത്തകൾ  top news of the hour  top news at a glance  kerala news  all india news updates  kerala local news  11 മണി വാർത്തകൾ
TOP NEWS: പ്രധാന വാർത്തകൾ ഒറ്റനോട്ടത്തിൽ

  1. വീണ്ടും വിവാദം: പ്രിയ വർഗീസിന്‍റെ ഭാഷ ഇന്‍സ്റ്റിറ്റ്യൂട്ടിലെ ഡെപ്യൂട്ടേഷൻ കാലാവധി നീട്ടി
  2. മുല്ലപ്പെരിയാറിലെ 13 സ്‌പില്‍വേ ഷട്ടറുകളും ഉയർത്തി: ആകെ ഒഴുക്കുന്നത് 10,885 ക്യൂസക്‌സ് വെള്ളം
  3. മുല്ലപ്പെരിയാര്‍ റൂൾ കർവ് ലംഘനം തമിഴ്‌നാടിന്‍റെ അടവുനയമോ? ആശങ്കയും ആരോപണവും ഉയര്‍ത്തി ഇടുക്കി
  4. കേരളത്തിൽ വീണ്ടും മഴ ശക്‌തമാകും: 8 ജില്ലകളിൽ ഇന്ന് ജാഗ്രത
  5. പ്രവർത്തനം നിലച്ച് ഗൂഗിൾ; വൈറലായി #googleerror
  6. കാവേരി നദി കരകവിഞ്ഞു; കഴുത്തറ്റം വെള്ളത്തിൽ മൃതദേഹവുമായി നാട്ടുകാർ
  7. 'സ്വതന്ത്ര പലസ്തീൻ' മാത്രമാണ് സംഘര്‍ഷത്തിന് പരിഹാരം: യുഎൻ രക്ഷാസമിതിയില്‍ മധ്യേഷ്യൻ പ്രതിനിധി
  8. മെറ്റയുടെ ലൈവ് സ്ട്രീമിങ് 'സൂപ്പര്‍' ആവുമോ? പരീക്ഷണം തുടങ്ങി
  9. കോമണ്‍വെല്‍ത്ത് ഗെയിംസ്‌ ജേതാക്കള്‍ക്ക് ഡല്‍ഹി വിമാനത്താവളത്തില്‍ വന്‍ സ്വീകരണം
  10. സഞ്‌ജു എവിടെ ? ഏഷ്യ കപ്പ് സ്‌ക്വാഡില്‍ നിന്നും ഒഴിവാക്കിയതില്‍ അരിശം പൂണ്ട് ആരാധകര്‍

ABOUT THE AUTHOR

...view details