കേരളം

kerala

ETV Bharat / bharat

TOP NEWS | പ്രധാന വാർത്തകൾ ഒറ്റനോട്ടത്തിൽ - india news

ഈ മണിക്കൂറിലെ പ്രധാന വാർത്തകൾ...

TOP 11  Top news at 11 am  ഈ മണിക്കൂറിലെ പ്രധാന വാർത്തകൾ  പ്രധാന വാർത്തകൾ ഒറ്റനോട്ടത്തിൽ  കേരള വാര്‍ത്ത  ഇന്ത്യ വാര്‍ത്ത  ലോക വാര്‍ത്ത  kerala news  india news  latest news
TOP NEWS | പ്രധാന വാർത്തകൾ ഒറ്റനോട്ടത്തിൽ

By

Published : Dec 30, 2022, 11:08 AM IST

  1. കാല്‍പ്പന്ത് കളിയുടെ ഇതിഹാസത്തിന് വിട; പെലെ അന്തരിച്ചു
  2. റിഷഭ്‌ പന്തിന് വാഹനാപകടത്തില്‍ പരിക്ക്; കാര്‍ കത്തി നശിച്ചു
  3. പ്രധാനമന്ത്രിയുടെ മാതാവ് ഹീരാബെൻ അന്തരിച്ചു; മഹത്തായ ഒരു നൂറ്റാണ്ട് സര്‍വേശ്വരന്‍റെ പാദങ്ങളിൽ കുടികൊള്ളുന്നുവെന്ന് മോദി
  4. മോക്ഡ്രില്ലിനിടെ അപകടം; മണിമലയാറ്റില്‍ മുങ്ങിത്താഴ്ന്ന യുവാവ് ചികിത്സക്കിടെ മരിച്ചു
  5. ജിയോയുടെ 5ജി സേവനത്തിന് തിരുവനന്തപുരത്ത് തുടക്കം; സിം മാറ്റാതെ ഉപയോഗിക്കാം
  6. മോക് ഡ്രില്ലില്‍ പങ്കെടുക്കാനെത്തിയ വിദ്യാര്‍ഥിക്ക് പീഡനം; പോക്‌സോ ചുമത്തി കേസെടുത്തു
  7. മദ്യപിച്ചെത്തി പൊലീസുകാരെ മര്‍ദിച്ച മൂന്ന് പേര്‍ കുണ്ടറയില്‍ പിടിയില്‍
  8. റിപ്പബ്ലിക്‌ ദിന പരേഡില്‍ കേരളത്തിന്‍റെ ഫ്ലോട്ട്; ഇടം നേടിയത് ഒരു മാസത്തെ സ്‌ക്രീനിങ്ങിന് ശേഷം
  9. 'രാജ്യത്തെ 10 സ്ഥാപനങ്ങളില്‍ ഒന്ന്': എസ്എടി ആശുപത്രിക്ക് സെന്‍റര്‍ ഓഫ് എക്‌സലന്‍സ് നേട്ടം
  10. നിയന്ത്രണങ്ങള്‍ കടുപ്പിക്കുന്നു ; ചൈനയടക്കം 6 രാജ്യങ്ങളിൽ നിന്ന് വരുന്നവർക്ക് കൊവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് നിർബന്ധം

ABOUT THE AUTHOR

...view details