കേരളം

kerala

ETV Bharat / bharat

TOP NEWS| പ്രധാന വാര്‍ത്തകള്‍ ഒറ്റനോട്ടത്തില്‍ - LATEST NEWS UPDATES TODAY

ഈ മണിക്കൂറിലെ പ്രധാന വാര്‍ത്തകള്‍...

TOP 11  TOP NEWS  പ്രധാന വാര്‍ത്തകള്‍ ഒറ്റനോട്ടത്തില്‍  പ്രധാന വാര്‍ത്തകള്‍  ഈ മണിക്കൂറിലെ പ്രധാന വാര്‍ത്തകള്‍  പ്രധാന വാര്‍ത്തകള്‍  Top news at 11 AM  NEWS UPDATES  LATEST NEWS  LATEST NEWS UPDATES TODAY  ഇന്നത്തെ പ്രധാന വാര്‍ത്തകള്‍
ഈ മണിക്കൂറിലെ പ്രധാന വാര്‍ത്തകള്‍

By

Published : Nov 16, 2022, 11:14 AM IST

  1. അധ്യക്ഷ സ്ഥാനം ഒഴിയാൻ തയ്യാറെന്ന് കെ സുധാകരൻ, രാഹുൽ ​ഗാന്ധിക്ക് കത്തയച്ചു
  2. ഗവർണര്‍ക്കെതിരെ സര്‍ക്കാര്‍: തുടര്‍ നീക്കം ചർച്ച ചെയ്യാൻ ഇന്ന് നിർണായക മന്ത്രിസഭ യോഗം
  3. 'ഞാൻ തയ്യാർ': 2024ലെ യു.എസ് പ്രസിഡന്‍റ് തെരഞ്ഞെടുപ്പിൽ മത്സരിക്കുമെന്ന് ട്രംപ്
  4. റഷ്യൻ മിസൈൽ പതിച്ച് പോളണ്ടിൽ രണ്ട് മരണം; സൈന്യത്തെ സജ്ജമാക്കി പോളണ്ട്, അടിയന്തര യോഗം വിളിച്ച് നാറ്റോ
  5. വടകരയിൽ നിയന്ത്രണം വിട്ട പെട്രോൾ ടാങ്കർ ലോറി ഡിവൈഡറിലിടിച്ച് അപകടം
  6. തിരുവനന്തപുരം നഗരസഭയിലെ ശിപാർശ കത്ത്: വിജിലൻസ് അന്വേഷണം വൈകും
  7. 'എനിക്കെന്‍റെ കുടുംബത്തിനൊപ്പം നില്‍ക്കണം, മകള്‍ക്ക് 23 വയസായി'; താത്കാലികമായി സിനിമയോട്‌ വിട പറഞ്ഞ് ആമിര്‍ ഖാന്‍
  8. 1744 വൈറ്റ്‌ ഓള്‍ട്ടോ! രണ്ട് കള്ളന്‍മാരും കുറെ പൊലീസുകാരും
  9. ശ്രീനിവാസന്‍ വധക്കേസ്; പിഎഫ്‌ഐ നേതാവ് യഹിയ തങ്ങള്‍ അറസ്റ്റില്‍
  10. ശരണം വിളിയുടെ നാളുകള്‍: ശബരിമല നട ഇന്ന് തുറക്കും, ഒരുക്കിയിരിക്കുന്നത് അത്യാധുനിക സജ്ജീകരണം

ABOUT THE AUTHOR

...view details