കേരളം

kerala

ETV Bharat / bharat

Top News | പ്രധാന വാര്‍ത്തകൾ ഒറ്റനോട്ടത്തിൽ - കേരള വാർത്തകൾ

ഈ മണിക്കൂറിലെ പ്രധാന വാർത്തകള്‍...

top 10 11 am  പ്രധാന വാര്‍ത്തകൾ  ഈ മണിക്കൂറിലെ പ്രധാന വാർത്തകള്‍  TOP NEWS AT 11 AM  11 മണി വാർത്തകൾ  കേരള വാർത്തകൾ  kerala news
Top News | പ്രധാന വാര്‍ത്തകൾ ഒറ്റനോട്ടത്തിൽ

By

Published : Aug 24, 2022, 11:03 AM IST

Updated : Aug 24, 2022, 11:21 AM IST

  1. സംസ്ഥാനത്ത് ശനിയാഴ്‌ച വരെ ശക്തമായ മഴക്ക് സാധ്യത
  2. കെഎസ്ആർടിസി ശമ്പള പ്രതിസന്ധി: ജീവനക്കാർ നൽകിയ ഹർജി ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും
  3. അധ്യക്ഷ തെരഞ്ഞെടുപ്പും ജോഡോ യാത്രയും വരുന്നു, സോണിയ ചികിത്സയ്ക്കായി വിദേശത്തേക്ക്
  4. കാറിൽ ദേശീയ പതാക ഉപയോഗിച്ചതിന് മർദനം: രണ്ട് പേർ പൊലീസ് പിടിയിൽ
  5. പീ‍ഡനക്കേസിലെ വിവാദ ജാമ്യ ഉത്തരവ്: കോഴിക്കോട് സെഷൻസ് കോടതി ജ‍ഡ്‌ജിക്ക് സ്ഥലം മാറ്റം
  6. ചെറുവണ്ണൂരിലെ തീപിടിത്തം; ഗോഡൗൺ പ്രവർത്തിച്ചത് ആവശ്യമായ അനുമതിയില്ലാതെ
  7. 'അവന്‍ അപകടകാരി, പാകിസ്ഥാനെ മുറിവേല്‍പ്പിക്കാന്‍ കഴിയും'; ഇന്ത്യന്‍ താരത്തെ കുറിച്ച് വസീം അക്രം
  8. ലോക ബാഡ്‌മിന്‍റൺ ചാമ്പ്യൻഷിപ്പ്: അശ്വിനി-സിക്കി സഖ്യം പുറത്ത്
  9. മദ്യപിച്ച് വാഹനമോടിച്ചതിന് കേസെടുത്ത എസ്‌ഐയെ ഹോട്ടലില്‍ മര്‍ദിച്ചു; പ്രതി പിടിയില്‍
  10. നിർമാണം പൂർത്തിയായി ഒരു വർഷമായില്ല, ചന്തേര സ്റ്റേഷൻ പ്ലാറ്റ്‌ഫോം തകർന്നു
Last Updated : Aug 24, 2022, 11:21 AM IST

ABOUT THE AUTHOR

...view details