കേരളം

kerala

ETV Bharat / bharat

TOP NEWS: പ്രധാന വാർത്തകൾ ഒറ്റനോട്ടത്തിൽ - top news of the hour

ഈ മണിക്കൂറിലെ പ്രധാനവാർത്തകൾ...

Top News at 11 Am  പ്രധാന വാർത്തകൾ ഒറ്റനോട്ടത്തിൽ  TOP NEWS  പ്രധാന വാർത്തകൾ  ഈ മണിക്കൂറിലെ പ്രധാനവാർത്തകൾ  kerala news  all india news  kerala local news  കേരള വാർത്തകൾ  top news of the hour  top news at a glance
TOP NEWS: പ്രധാന വാർത്തകൾ ഒറ്റനോട്ടത്തിൽ

By

Published : Aug 11, 2022, 10:58 AM IST

  1. കശ്മീരില്‍ സൈനിക ക്യാമ്പില്‍ ചാവേറാക്രമണം, മൂന്ന് സൈനികര്‍ കൊല്ലപ്പെട്ടു, രണ്ട് ഭീകരരെ വധിച്ചു
  2. ഈ ആല്‍മരച്ചുവട്ടിലായിരുന്നു ഗാന്ധിജിയുടെ സ്വാതന്ത്ര്യ പ്രഭാഷണം, അടൂർ വടക്കടത്തുകാവില്‍ സ്‌മരണകൾ ഇരമ്പുന്നു
  3. ഉപരാഷ്‌ട്രപതിയായി ജഗ്‌ദീപ് ധന്‍കര്‍ ഇന്ന് സത്യപ്രതിജ്ഞ ചെയ്യും
  4. കൊവിഡ് മോചിതമായെന്ന് ഉത്തരകൊറിയ, രാജ്യത്തെ വൈറസ് വ്യാപനത്തിന് ദക്ഷിണ കൊറിയയ്ക്ക് പഴി
  5. കള്ളന് മാനസാന്തരം, പതിറ്റാണ്ടുകള്‍ക്ക് മുമ്പ് പറ്റിച്ച 700ന് പകരം 2000 രൂപ തിരികെ നല്‍കി, ഒപ്പം മാപ്പ് അപേക്ഷയും
  6. ആള്‍ക്കൂട്ട കൊലപാതകം, മധുവിന്‍റെ അമ്മയെ ഭീഷണിപ്പെടുത്തിയ കേസില്‍ രണ്ടാം പ്രതി പിടിയില്‍
  7. ഇഡി ഇടപെടല്‍ കിഫ്ബിയെ തകര്‍ക്കും, അന്വേഷണം അനാവശ്യമെന്ന് എംഎല്‍എമാര്‍ ഹൈക്കോടതിയില്‍
  8. നിയന്ത്രണം വിട്ട ട്രക്ക് സിഗ്നല്‍ കാത്തുകിടന്ന വാഹനങ്ങളില്‍ വന്നിടിച്ചു, ഒരു കാര്‍ പൂര്‍ണമായി തകര്‍ന്നു
  9. ഹാഷിഷ് ഓയിലുമായി മദ്രസ അധ്യാപകനും സുഹൃത്തും പിടിയിൽ, മുത്തങ്ങയില്‍ കഞ്ചാവ് വേട്ട
  10. റയൽ മാഡ്രിഡ് സൂപ്പറാ, യുവേഫ സൂപ്പർ കപ്പ് ബെർണബ്യൂവിലെത്തിച്ച് സ്‌പാനിഷ് വമ്പൻമാർ

ABOUT THE AUTHOR

...view details