കേരളം

kerala

ETV Bharat / bharat

Top News | ഇന്നത്തെ പ്രധാന വാര്‍ത്തകള്‍ - കായിക വാർത്തകൾ

വാർത്തകൾ ഒറ്റനോട്ടത്തിൽ...

top 10 11 am  ഇന്നത്തെ പ്രധാന വാര്‍ത്തകള്‍  TOP NEWS AT 11 AM  TOP NEWS  top ten news  top ten  പ്രധാന വാര്‍ത്തകള്‍  വാർത്തകൾ ഒറ്റനോട്ടത്തിൽ  kerala news  sports news  കേരള വാർത്തകൾ  കായിക വാർത്തകൾ  ഏറ്റവും പുതിയ വാർത്തകൾ
Top News | ഇന്നത്തെ പ്രധാന വാര്‍ത്തകള്‍

By

Published : Jun 27, 2022, 10:55 AM IST

  1. സഭാസമ്മേളനത്തിന് തുടക്കം; പ്രതിഷേധവുമായി പ്രതിപക്ഷം, സഭ നിർത്തിവച്ച് സ്‌പീക്കർ
  2. കറുപ്പണിഞ്ഞ് പ്രതിപക്ഷ യുവ എം.എല്‍.എമാര്‍; സഭയില്‍ മാധ്യമ നിയന്ത്രണം
  3. ദാവൂദ് ഇബ്രാഹിമുമായി ബന്ധമുള്ളവരെ പിന്തുണയ്‌ക്കുന്നതിനെതിരെയുള്ള പ്രതിഷേധമാണിത്: ഏക്‌നാഥ് ഷിന്‍ഡെ
  4. രാജ്യത്ത് 24 മണിക്കൂറിനിടെ 17,073 പേർക്ക് കോവിഡ്; 21 മരണം
  5. സംസ്ഥാനത്ത് വ്യാഴാഴച (30.06.22) വരെ കനത്ത മഴ തുടരും; 4 ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ട്
  6. ബാലുശ്ശേരി ആൾക്കൂട്ട ആക്രമണം; എഫ്ഐആറിൽ വധശ്രമം കൂടി ചേർത്ത് പൊലീസ്
  7. അഗ്നിപഥിനെതിരെ കോണ്‍ഗ്രസ് പ്രതിഷേധം: അസംബ്ലി മണ്ഡലങ്ങള്‍ കേന്ദ്രീകരിച്ച് സത്യഗ്രഹം
  8. 'യുവജന സംഘടനകളില്‍ ഭൂരിഭാഗവും മദ്യപാനികൾ'; പ്രസ്‌താവന വിവാദമായതോടെ മാധ്യമങ്ങളെ പഴിച്ച് എംവി ഗോവിന്ദന്‍
  9. 'ഫാബ് ഫോറല്ല, അവനാണ് മികച്ചത്; നിലവിൽ മികച്ച താരം ബാബർ അസം'
  10. 'പുല്‍ക്കോർട്ടിന് തീപിടിക്കുന്ന ദിനങ്ങൾ', വിബിൾഡണിന് തുടക്കം

ABOUT THE AUTHOR

...view details