- ഒന്നര വയസുള്ള മകളെ പുഴയില്‍ തള്ളിയിട്ടു കൊന്നു; അമ്മയുടെ മൊഴിയില്‍ അച്ഛനെതിരെ കൊലക്കുറ്റത്തിന് കേസെടുത്തു
- രാജ്യത്ത് 15,981 പേര്‍ക്ക് കൂടി കൊവിഡ്; 166 മരണം
- പതിവു തെറ്റിച്ചില്ല, ഇന്ധനവില ഇന്നും കൂട്ടി
- റായ്പൂരിൽ ട്രെയിനിൽ സ്ഫോടനം; നാല് സിആർപിഎഫ് ജവാൻമാർക്ക് പരിക്ക്
- സിംഘു അതിർത്തിയിലെ കൊലപാതകം; പ്രതി അറസ്റ്റിൽ
- കാരാട്ട് റസാഖ് കളം മാറ്റുന്നു, ഇടത് സ്വതന്ത്രനില്‍ നിന്ന് ഐഎൻഎല്ലിലേക്ക്
- താനെയിലെ ഗോഡൗണില്‍ വന്‍ തീപിടിത്തം, ആളപായമില്ല
- 240 വ്യത്യസ്ഥ ഫോണ്ടുകള്‍, റെക്കോഡ് എഴുതി നേടാന്‍ അനന്തു
- ചെന്നൈക്കൊപ്പം തുടരും; ആരാധകര്‍ക്ക് 'തല'യുടെ ഉറപ്പ്
- ഒടുവില്‍ 'വൻമതില്' സമ്മതം മൂളി; രാഹുല്‍ ദ്രാവിഡ് ഇന്ത്യന്‍ ടീമിന്റെ മുഖ്യപരിശീലകനാവും
പ്രധാന വാർത്തകൾ ഒറ്റനോട്ടത്തിൽ വാർത്തകൾ ഒറ്റനോട്ടത്തിൽ ഈ മണിക്കൂറിലെ പ്രധാനവാർത്തകൾ 11 മണിയിലെ പ്രധാനവാർത്തകൾ top news at 11 am top news 11 am 11 am headlines headlines 11 am