- രാജ്യത്ത് 43,263 പേർക്ക് കൂടി COVID19; 338 മരണം
- സിപിഐ നേതൃയോഗങ്ങൾ ഇന്ന് തുടങ്ങും
- പാർട്ടിയിൽ സ്ത്രീ പുരുഷ വ്യത്യാസം ഇല്ല; അച്ചടക്ക നടപടി കൂട്ടായ തീരുമാനമെന്ന് മുനീർ
- 'നിപ'യിൽ ആശ്വാസം; 15 പേരുടെ പരിശോധനാ ഫലം കൂടി നെഗറ്റീവ്
- ടി പി വധം: പബ്ലിക് പ്രോസിക്യൂട്ടർ പിന്മാറി; അന്നത്തെ പ്രതിഭാഗം, ഇന്ന് സർക്കാരിനൊപ്പം
- നിയമസഭ കൈയാങ്കളി: വിടുതൽ ഹർജിക്കെതിരായ തടസ ഹർജിയിൽ വിധി ഇന്ന്
- 9/11 ആക്രമണം: 20 വർഷത്തിനിടെ യുഎസ് സാന്നിധ്യമില്ലാതെ അഫ്ഗാൻ
- പ്രധാനമന്ത്രിയുടെ അധ്യക്ഷതയിൽ 13 -ാമത് ബ്രിക്സ് വെർച്വൽ ഉച്ചകോടി ഇന്ന്
- 'അപമാനിക്കുന്നവരോട് സന്ധിയില്ല'; പൊരുതുമെന്ന് 'ഹരിത'
- ട്രെയിനുകൾ വൈകിയോടിയാൽ റെയിവേ യാത്രക്കാരന് നഷ്ടപരിഹാരം നൽകണമെന്ന് സുപ്രീം കോടതി
പ്രധാന വാര്‍ത്തകള്‍ ഒറ്റനോട്ടത്തില്‍ - ഈ മണിക്കൂറിലെ പ്രധാന വാര്‍ത്തകള്‍
ഈ മണിക്കൂറിലെ പ്രധാന വാര്‍ത്തകള്‍...
പ്രധാന വാര്‍ത്തകള്‍ ഒറ്റനോട്ടത്തില്‍