- ഇന്ത്യയിൽ കൊവിഡ് വാക്സിനെടുത്തവരുടെ എണ്ണം 22.75 കോടിയായി
- കൊടകര കുഴൽപ്പണത്തട്ടിപ്പ്: സുരേഷ് ഗോപിയുടെ മൊഴിയെടുത്തേക്കും
- ഉപരാഷ്ട്രപതിയുടെ സ്വകാര്യ അക്കൗണ്ടിന്റെ ബ്ലൂടിക്ക് നീക്കം ചെയ്ത് ട്വിറ്റർ
- മന്ത്രി എം വി. ഗോവിന്ദൻ മാസ്റ്ററുടെ അമ്മ നിര്യാതയായി
- രാജ്യത്ത് പ്രതിദിനം ഒരുകോടി വാക്സിന് വിതരണം ചെയ്യണം: കർണാടക കോൺഗ്രസ്
- ഭാരത് ബയോടെകിനെതിരെ ഡൽഹി സർക്കാർ ഹൈക്കോടതിയില്‍
- പ്രസിഡന്റിന്റെ ട്വീറ്റ് നീക്കം ചെയ്തു; നൈജീരിയയിൽ അനിശ്ചിത കാലത്തേക്ക് ട്വിറ്റർ നിരോധിച്ചു
- യുവതിക്ക് നേരെ ലൈംഗിക അതിക്രമം; ഡെലിവറി ബോയ് അറസ്റ്റിൽ
- ആയുഷ്മാൻ ഖുറാനയുടെ ‘ഡ്രീം ഗേൾ’ നായിക റിങ്കു സിംഗ് നികുംബ് കൊവിഡ് ബാധിച്ച് മരിച്ചു
- വാക്സിനേഷൻ സ്വീകരിച്ച വിനോദ സഞ്ചാരികളെ സ്വാഗതം ചെയ്ത് ഫ്രാൻസ്
![പ്രധാന വാർത്തകൾ ഒറ്റനോട്ടത്തിൽ TOP NEWS AT 11 AM പ്രധാന വാർത്തകൾ NEWS TOP NEWS 11 AM NEWS 11മണി വാർത്ത](https://etvbharatimages.akamaized.net/etvbharat/prod-images/768-512-12021606-309-12021606-1622863696476.jpg)
TOP NEWS AT 11 AM