- മുഖ്യമന്ത്രി പിണറായി വിജയൻ ഇന്ന് ഗവർണറെ കാണും
- രാജ്യത്ത് 3.68 ലക്ഷം പേര്‍ക്ക് കൂടി കൊവിഡ്; മരണം 3417
- ആർ ബാലകൃഷ്ണപിള്ള അന്തരിച്ചു
- വിട പറഞ്ഞത് രാഷ്ട്രീയ കേരളത്തിലെ അതികായൻ
- ഡല്‍ഹിയിലെ ആശുപത്രികളില്‍ ഓക്സിജന്‍ ക്ഷാമം രൂക്ഷം
- കൊവിഡ് നെഗറ്റീവ് ഫലം ഇല്ലെങ്കിൽ ഇനി പഞ്ചാബിലേക്ക് നോ എൻട്രി
- ഗോവയിൽ മെയ് പത്ത് വരെ വീണ്ടും ലോക്ക്ഡൗൺ
- കൊവിഡ് വ്യാപനം നേരിടാൻ കർമ പദ്ധതി ആവശ്യപ്പെട്ട് ഡൽഹി ഗവർണർ
- പശ്ചിമബംഗാളില്‍ ധാർഷ്ട്യവും പണ ശക്തിയും പരാജയപ്പെട്ടു: കപിൽ സിബൽ
- അസമില്‍ കോണ്‍ഗ്രസ് പ്രസിഡന്റ് റിപ്പൺ ബോറ രാജി വെച്ചു
പ്രധാന വാര്‍ത്തകള്‍ ഒറ്റനോട്ടത്തിൽ - top headlines
ഈ മണിക്കൂറിലെ പ്രധാന വാര്‍ത്തകള്‍...
പ്രധാന വാര്‍ത്തകള്‍ ഒറ്റനോട്ടത്തിൽ