- പാലക്കാട് ടാങ്കറും ലോറിയും കൂട്ടിയിടിച്ച് ഒരാൾ മരിച്ചു
- അസമിൽ ബിജെപി എംഎൽഎയുടെ വാഹനത്തിൽ നിന്ന് ഇവിഎം മെഷീൻ കണ്ടെത്തി
- 'ധോണി ഫിനിഷസ് ഓഫ് ഇൻ സ്റ്റൈൽ' ഇന്ത്യൻ വിശ്വവിജയത്തിന് പത്ത് വയസ്
- രാജ്യത്ത് രണ്ടാം കൊവിഡ് തരംഗം; 85 ശതമാനം കേസുകളും എട്ട് സംസ്ഥാനങ്ങളിൽ നിന്ന്
- തലമുട്ടയടിച്ചു, ഊബർ ഡ്രൈവർക്ക് ജോലി നഷ്ടമായി
- ത്യാഗത്തിന്റെയും സഹനത്തിന്റെയും ഓർമപ്പെടുത്തലാണ് ദുഃഖവെള്ളിയെന്ന് പ്രധാനമന്ത്രി
- 'ലവ് ജിഹാദ്' ബിൽ പാസാക്കി ഗുജറാത്ത് നിയമസഭ
- രാകേഷ് ടിക്കായത്തിന്റെ പ്രസ്താവനക്കെതിരെ കോടതിയിൽ പരാതി
- പുൽവാമയിൽ ഏറ്റുമുട്ടൽ; തീവ്രവാദി കൊല്ലപ്പെട്ടു
- കാനഡയിലേക്കുള്ള കൊവിഡ് വാക്സിൻ വിതരണം നിർത്തിവച്ച് ഇന്ത്യ
പ്രധാനവാർത്തകൾ ഒറ്റനോട്ടത്തിൽ - etv bharat headlines
ഈ മണിക്കൂറിലെ പ്രധാനവാർത്തകൾ...
പ്രധാനവാർത്തകൾ ഒറ്റനോട്ടത്തിൽ