കേരളം

kerala

ETV Bharat / bharat

TOP NEWS | പ്രധാന വാര്‍ത്തകള്‍ ഒറ്റനോട്ടത്തില്‍ - മലയാളം വാർത്തകൾ

ഈ മണിക്കൂറിലെ പ്രധാന വാര്‍ത്തകള്‍...

TOP NEWS  പ്രധാന വാര്‍ത്തകള്‍  ഈ മണിക്കൂറിലെ പ്രധാന വാര്‍ത്തകള്‍  top news at 1 pm  kerala news  latest news  malayalam news  national news  കേരള വാർത്തകൾ  മലയാളം വാർത്തകൾ  ദേശീയ വാർത്തകൾ
TOP NEWS | പ്രധാന വാര്‍ത്തകള്‍ ഒറ്റനോട്ടത്തില്‍

By

Published : Nov 3, 2022, 12:56 PM IST

  1. ഗുജറാത്ത് തെരഞ്ഞെടുപ്പ് ഡിസംബര്‍ ഒന്നിനും അഞ്ചിനും: വോട്ടെണ്ണല്‍ എട്ടിന്
  2. പരാതിക്കാരിയെ മര്‍ദിച്ച കേസില്‍ എൽദോസ് കുന്നപ്പിള്ളിക്ക് ഉപാധികളോടെ ജാമ്യം
  3. ഷാരോൺ വധക്കേസ്: അന്വേഷണം തമിഴ്‌നാട് പൊലീസിന് കൈമാറണമെന്ന് നിയമോപദേശം
  4. മഹാരാജാസ് കോളജിലെ സംഘര്‍ഷം: നാലുപേര്‍ അറസ്റ്റില്‍
  5. ഗവര്‍ണറുടെ കാരണം കാണിക്കല്‍ നോട്ടീസ്: വിസിമാരുടെ ഹർജി ഹൈക്കോടതി ഇന്ന് പരിഗണിക്കും
  6. ഗ്രൂപ്പിലെ കളി ജയിച്ചവസാനിപ്പിച്ച് പ്രമുഖര്‍; ചാമ്പ്യന്‍സ് ലീഗില്‍ പിഎസ്‌ജി, മാഞ്ചസ്റ്റര്‍ സിറ്റി, ചെല്‍സി ടീമുകള്‍ക്ക് ജയം
  7. കോളജ് വിദ്യാർഥിനി ആത്മഹത്യ ചെയ്‌ത സംഭവത്തിൽ ആൺസുഹൃത്ത് അറസ്റ്റിൽ
  8. കോണത്താറ്റ് പാലം പൊളിച്ചതിന് പിന്നാലെ യാത്ര ക്ലേശം രൂക്ഷം; നടപടിയാവശ്യപ്പെട്ട് യാത്രക്കാർ
  9. മദ്യപാനത്തിനിടെ അടിപിടി: പരിക്കേറ്റ പള്ളിക്കര സ്വദേശിയായ യുവാവ് മരിച്ചു
  10. നഷ്‌ടമായത് മലയാളത്തിലെ പ്രിയപ്പെട്ട എഴുത്തുകാരനെ, രാജീവനുമായി അടുത്ത ബന്ധം: വി ഡി സതീശൻ

ABOUT THE AUTHOR

...view details