കേരളം

kerala

ETV Bharat / bharat

Top News | പ്രധാന വാര്‍ത്തകള്‍ ഒറ്റനോട്ടത്തിൽ - അന്തർദേശീയ വാർത്തകൾ

ഈ മണിക്കൂറിലെ പ്രധാന വാർത്തകൾ...

ഈ മണിക്കൂറിലെ പ്രധാന വാർത്തകൾ  പ്രധാന വാര്‍ത്തകള്‍ ഒറ്റനോട്ടത്തിൽ  പ്രധാന വാര്‍ത്തകള്‍  വാര്‍ത്തകള്‍ ഒറ്റനോട്ടത്തിൽ  TOP NEWS AT 1 PM  TOP NEWS  kerala news  sports news  national news  international news  latest news  malayalam latest news  news in an hour  കേരള വാർത്തകൾ  കായിക വാർത്തകൾ  ദേശീയ വാർത്തകൾ  അന്തർദേശീയ വാർത്തകൾ  ഏറ്റവും പുതിയ വാർത്തകൾ
Top News | പ്രധാന വാര്‍ത്തകള്‍ ഒറ്റനോട്ടത്തിൽ

By

Published : Sep 1, 2022, 12:57 PM IST

  1. സാമൂഹിക പ്രവർത്തക മേരി റോയ് അന്തരിച്ചു
  2. ബഫർ സോൺ: സർക്കാർ പാരിസ്ഥിതി അഭയാർഥികളെ സൃഷ്‌ടിക്കുമെന്ന് പ്രതിപക്ഷം; തെറ്റിദ്ധരിപ്പിക്കരുതെന്ന് സർക്കാർ
  3. ചോദ്യങ്ങളാവാം, ചട്ടങ്ങള്‍ അനുസരിക്കണമെന്ന് മാത്രം, തീരുമാനം കടുപ്പിച്ച് സ്‌പീക്കര്‍
  4. സ്ഥലംമാറ്റ ഉത്തരവ്: ജഡ്‌ജി എസ് കൃഷ്‌ണ കുമാറിന്‍റെ ഹർജി തള്ളി ഹൈക്കോടതി
  5. വാണിജ്യ സിലിണ്ടറിന് വില കുറച്ചു ; ഗാര്‍ഹികാവശ്യങ്ങള്‍ക്കുള്ള സിലിണ്ടറിന്‍റെ റീഫില്ലിന് നിയന്ത്രണവുമായി എണ്ണ കമ്പനികള്‍
  6. അധോലോക നായകൻ ദാവൂദ് ഇബ്രാഹിമിനെ കുറിച്ച് വിവരം നൽകുന്നവർക്ക് 25 ലക്ഷം രൂപ പാരിതോഷികം പ്രഖ്യാപിച്ച് എന്‍ഐഎ
  7. യുവതലമുറ വിവാഹത്തെ ബാധ്യതയായി കാണുന്നു: വിവാദ പരാമർശവുമായി ഹൈക്കോടതി
  8. സ്റ്റാഫ് നഴ്‌സ് ഇല്ല; ചെറൂപ്പ പ്രാഥമിക ആരോഗ്യ കേന്ദ്രം അടച്ചുപൂട്ടി
  9. ഗിന്നസ് റെക്കോഡില്‍ ഇടം നേടി ഹൈബി ഈഡന്‍ എം പിയുടെ കപ്പ് ഓഫ് ലൈഫ്
  10. Erling Haaland: ഗോൾവല നിറച്ചു തുടങ്ങി, പ്രീമിയർ ലീഗില്‍ റെക്കോഡുകൾ മാറ്റിയെഴുതി ഹാലന്‍ഡ്

ABOUT THE AUTHOR

...view details