- കാര്‍ യാത്രികരെ ടാർ ഒഴിച്ച സംഭവം: പ്രതി കൃഷ്ണപ്പൻ അറസ്റ്റിൽ
- ലോകായുക്ത നിയമ ഭേദഗതി, സിപിഎമ്മും സിപിഐയും സംയുക്തമായി ചര്‍ച്ച ചെയ്യും
- ലൈംഗിക പീഡനം, രണ്ടാമത്തെ കേസിലും സിവിക് ചന്ദ്രന് മുൻകൂർ ജാമ്യം
- പോക്‌സോ നിയമവും വിവിധ വശങ്ങളും: അധ്യാപകർക്കായി ബോധവത്‌കരണ ക്ലാസുകൾ സംഘടിപ്പിക്കാനൊരുങ്ങി ബാലാവകാശ പാനൽ
- വൃക്ക മാറ്റിവച്ച രോഗി മരിച്ച സംഭവത്തില്‍ വകുപ്പ് മേധാവിക്ക് ഗുരുതര വീഴ്ചയെന്ന് അന്വേഷണ റിപ്പോര്‍ട്ട്
- യു എസില്‍ എഫ്ബിഐ ഓഫിസ് ആക്രമിക്കാൻ ശ്രമിച്ചയാള്‍ വെടിയേറ്റ് മരിച്ചു
- കര്‍ണാടകയില്‍ കാട്ടാനയുടെ ആക്രമണത്തില്‍ മലയാളി കര്‍ഷകന്‍ മരിച്ചു
- തൃശൂർ ചാവക്കാട് വീണ്ടും തെരുവ് നായകളുടെ ആക്രമണം, ഏഴ് ആടുകളെ കടിച്ച് കൊന്ന് നായക്കൂട്ടം
- കാസര്‍കോട് ആരോഗ്യമന്ത്രിക്ക് നേരെ യൂത്ത് ലീഗിന്‍റെ കരിങ്കൊടി
- ടി20 ക്രിക്കറ്റില്‍ ചരിത്ര നേട്ടവുമായി ഡ്വെയ്‌ന്‍ ബ്രാവോ, 600 വിക്കറ്റുകള്‍ തികയ്‌ക്കുന്ന ആദ്യ താരം
TOP NEWS | പ്രധാന വാർത്തകൾ ഒറ്റനോട്ടത്തിൽ - Kerala News
ഈ മണിക്കൂറിലെ പ്രധാന വാർത്തകൾ...
TOP NEWS | പ്രധാന വാർത്തകൾ ഒറ്റനോട്ടത്തിൽ