കേരളം

kerala

ETV Bharat / bharat

Top News | പ്രധാന വാർത്തകൾ ഒറ്റനോട്ടത്തിൽ - കെഎസ്‌ആര്‍ടിസി

ഈ മണിക്കൂറിലെ പ്രധാന വാർത്തകൾ...

Top News at 1 PM  ഈ മണിക്കൂറിലെ പ്രധാന വാർത്തകൾ  പ്രധാന വാർത്തകൾ  ഇന്നത്തെ പ്രധാന വാര്‍ത്തകള്‍  Top News  top news of the hour  top news highlights  kerala news updates  all india news updates  കേരള വാര്‍ത്തകള്‍  ദേശീയ വാര്‍ത്തകള്‍  ഹിരോഷിമ  കെഎസ്‌ആര്‍ടിസി  ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ്
Top News | പ്രധാന വാർത്തകൾ ഒറ്റനോട്ടത്തിൽ

By

Published : Aug 6, 2022, 1:07 PM IST

  1. നോവായി പെട്ടിമുടി, ദുരന്തത്തിന് രണ്ടാണ്ട്: ഇനിയും കണ്ടെത്താനാകാതെ നാലു പേര്‍
  2. ഡീസൽ പ്രതിസന്ധി രൂക്ഷം; ഓർഡിനറി സർവീസുകൾ വെട്ടിക്കുറച്ച് കെഎസ്ആർടിസി
  3. 'ആവശ്യമെങ്കില്‍ പെരിയാറിന്‍റെ തീരത്തുനിന്നും കൂടുതൽ ആളുകളെ മാറ്റും': മന്ത്രി പി രാജീവ്
  4. വീഡിയോ: പുതുക്കുടി എസ്റ്റേറ്റ് ഉരുള്‍പൊട്ടല്‍, ഒഴിവായത് വൻ ദുരന്തം
  5. ഹിരോഷിമ ഓർമയിൽ ജപ്പാൻ; അണുബോംബ് ആക്രമണത്തിന്‍റെ 77-ാം വാർഷികത്തിൽ യുഎൻ മേധാവി പങ്കെടുക്കും
  6. ഇന്ത്യയെ 'പകര്‍ത്തി' ഗൂഗിളും; സ്വതന്ത്ര ഇന്ത്യയുടെ 75 വര്‍ഷങ്ങള്‍ വരച്ചുകാട്ടി ഓൺലൈൻ പ്രോജക്‌റ്റ്‌ പ്രകാശനം ചെയ്‌തു
  7. ഇഎംഐ വലയ്ക്കും: ഭവനവായ്പ, വാഹന നിരക്കുകൾ ഉയർന്നേക്കും
  8. ചിപ്പ് നിര്‍മാണത്തിലെ 'സൗദി അറേബ്യ'യായ തായ്‌വാന്‍ ചൈനയുടെ ഭാഗമാകുന്നതില്‍ ആശങ്കപ്പെട്ട് യുഎസ്
  9. ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ്: ആ​​​​​ഴ്‌സ​​​​​ണ​​​​​ലി​​​​​ന് വിജയത്തുടക്കം; ക്രിസ്‌റ്റ​ല്‍ പാ​​​​​ല​​​​​സ് കീഴടങ്ങി
  10. IND VS WI | വിന്‍ഡീസിനെതിരെ പരമ്പര പിടിക്കാന്‍ ഇന്ത്യ; നാലാം ടി20 ഇന്ന്

ABOUT THE AUTHOR

...view details