കേരളം

kerala

ETV Bharat / bharat

Top News | പ്രധാന വാര്‍ത്തകൾ ഒറ്റനോട്ടത്തിൽ - ഈ മണിക്കൂറിലെ പ്രധാനവാർത്ത

ഈ മണിക്കൂറിലെ പ്രധാനവാർത്ത...

Top News  പ്രധാന വാര്‍ത്തകൾ ഒറ്റനോട്ടത്തിൽ  ഈ മണിക്കൂറിലെ പ്രധാനവാർത്ത  top news at 1 pm
Top News | പ്രധാന വാര്‍ത്തകൾ ഒറ്റനോട്ടത്തിൽ

By

Published : May 9, 2022, 1:05 PM IST

  1. '100 ശതമാനം വിജയം ഉറപ്പ്', എല്‍ഡിഎഫ്‌ സ്ഥാനാര്‍ഥി ഡോ.ജോ ജോസഫ് നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിച്ചു
  2. ഓര്‍മയായി കൊല്ലം ശരത്, കുഴഞ്ഞുവീണ് മരണം പാട്ടുപാടവെ ; പാതിയില്‍ മുറിഞ്ഞ ഗാനം
  3. ചോദ്യം ചെയ്യലിന് ഹാജരാകാൻ കാവ്യ മാധവന് വീണ്ടും ക്രൈം ബ്രാഞ്ച് നോട്ടിസ് ; നിലപാടിൽ മാറ്റമില്ലാതെ നടി
  4. തകർന്നടിഞ്ഞ് രൂപ ; ചരിത്രത്തിലെ ഏറ്റവും വലിയ മൂല്യത്തകർച്ച
  5. ഹൈദരാബാദ് ദുരഭിമാനക്കൊല: ഫോണില്‍ സ്‌പൈവയര്‍ ഇന്‍സ്റ്റാള്‍ ചെയ്‌തു, കൊല നടത്തിയത് റമദാൻ കഴിഞ്ഞ ശേഷം
  6. 'അസാനി' കേരളം തൊടില്ല, വേനല്‍ മഴ തുടരും ; കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്‍റെ മുന്നറിയിപ്പ്
  7. ഇന്ത്യന്‍ ഓഹരി വിപണിയില്‍ തകര്‍ച്ച ; സെന്‍സെക്‌സ് 701 പോയിന്‍റ് ഇടിഞ്ഞു
  8. 'യുദ്ധം ലോക ഭക്ഷ്യസുരക്ഷ അപകടത്തിലാക്കുന്നു' ; യുക്രൈന്‍റെ ഉത്പാദനം തടയുന്ന നടപടി റഷ്യ നിര്‍ത്തണമെന്ന് ജി 7 രാജ്യങ്ങള്‍
  9. IPL 2022 | ഐപിഎല്ലില്‍ ഇന്ന് മുംബൈ ഇന്ത്യന്‍സും കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സും നേര്‍ക്കുനേര്‍
  10. IPL 2022 | പുറത്തുനിന്ന് വിലയിരുത്തൽ എളുപ്പമാണ്, പന്തിന്‍റെ എല്ലാ തീരുമാനങ്ങളെയും പൂർണമായും പിന്തുണയ്ക്കുന്നു : പോണ്ടിങ്

ABOUT THE AUTHOR

...view details