കേരളം

kerala

TOP NEWS: പ്രധാന വാർത്തകൾ ഒറ്റനോട്ടത്തിൽ

By

Published : Apr 3, 2022, 12:54 PM IST

ഈ മണിക്കൂറിലെ പ്രധാന വാർത്തകൾ...

TOP NEWS AT 1 PM  TOP NEWS: പ്രധാന വാർത്തകൾ ഒറ്റനോട്ടത്തിൽ  TOP NEWS:  പ്രധാന വാർത്തകൾ ഒറ്റനോട്ടത്തിൽ  ഈ മണിക്കൂറിലെ പ്രധാന വാർത്തകൾ...  1 മണി വാർത്തകൾ  top news at a glance  top news of the hour  kerala updates  india news updates  കേരള വാർത്തകൾ
TOP NEWS: പ്രധാന വാർത്തകൾ ഒറ്റനോട്ടത്തിൽ

  1. ഇന്ധന വിലവര്‍ദ്ധനവില്‍ കേന്ദ്രനയത്തെ വിമര്‍ശിച്ച് മുഖ്യമന്ത്രി
  2. പിണറായി സര്‍ക്കാരിന്‍റെ ഒന്നാം വാര്‍ഷികാഘോഷ പരിപാടികളിൽ നിന്ന് പ്രതിപക്ഷം വിട്ടു നില്‍ക്കും
  3. ശ്രീലങ്കയില്‍ കര്‍ഫ്യൂവിന് പിന്നാലെ സമൂഹ മാധ്യമങ്ങള്‍ക്ക് വിലക്ക് ഏര്‍പ്പെടുത്തി സര്‍ക്കാര്‍
  4. മണ്ണെണ്ണ വിലവര്‍ധന: കേന്ദ്രസര്‍ക്കാര്‍ നയം തിരുത്തണമെന്ന് മന്ത്രി ജി.ആര്‍. അനില്‍
  5. മരണം മുന്നില്‍ നിന്നപ്പോൾ ധൈര്യം കൈവിടാതെ രക്ഷിച്ചത് രണ്ട് ജീവനുകൾ, പ്രശംസയുമായി ഗവർണർ
  6. ശ്രീലങ്കയിലേക്ക് ഇന്ത്യ സൈന്യത്തെ അയക്കില്ല; റിപ്പോർട്ടുകൾ തള്ളി ഇന്ത്യൻ ഹൈക്കമ്മിഷൻ
  7. പെട്രോളിനും ഡീസലിനും വീണ്ടും വില കൂട്ടി; രണ്ടാഴ്‌ചയ്‌ക്കുള്ളിൽ എട്ട്‌ രൂപയുടെ വർധന
  8. ഷൊർണ്ണൂർ ജംങ്ഷനില്‍ "ക്വിക് വാട്ടറിങ് സംവിധാനം" വരുന്നു
  9. കാണിക്കയായി പഴയ തുണി മുതല്‍ ഉപ്പും മുറവും വരെ...കൗതുകമായി കര്‍ണാടകയിലെ ക്ഷേത്രം
  10. IPL 2022 | ആദ്യം ജയം തേടി ചെന്നെെ ഇന്നിറങ്ങും; എതിരാളികൾ പഞ്ചാബ് കിംഗ്‌സ്

ABOUT THE AUTHOR

...view details